ETV Bharat / city

പ്രളയത്തിൽ വീട് നശിച്ച ഗൃഹനാഥന്‍റെ വീട് പണി പൂർത്തിയാത്തി നൽകി സിഡിഎസ് അംഗങ്ങൾ - latest news updates Malayalam

18 വാർഡുകളിലെയും കുടുംബശ്രീ യൂണിറ്റുകളെ വിവരം അറിയിച്ചതോടെ എല്ലാവരും സഹായം നൽകി.

Latest Malayalam news updates  latest news updates Malayalam  Malayalam vartha updates
പ്രളയത്തിൽ വീട് നശിച്ച ഗൃഹനാഥന്‍റെ വീട് പണി പൂർത്തിയാത്തി നൽകി സിഡിഎസ് അംഗങ്ങൾ
author img

By

Published : Dec 11, 2019, 3:42 AM IST

മലപ്പുറം: വീട് നിർമാണം പൂർത്തിയാക്കാൻ കഴിയാതെ പ്രയാസപ്പെട്ടയാൾക്ക് സിഡിഎസ് അംഗങ്ങൾ. പ്രളയ ശേഷം കുടുംബശ്രീ നടത്തിയ ഗൃഹസന്ദർശനത്തിലാണ് വീട് പണി പൂർത്തിയാക്കാൻ കഴിയാതെ ദുരിതത്തിലായ രോഗബാധിതനായ ആലുക്കൽ രാജേഷ് ബാബുവിന്റെ കഥന കഥ അറിയുന്നത്. പഞ്ചായത്തിൽ നിന്ന് ലഭിച്ച വീട് പ്രളയത്തിൽ നശിച്ചിരുന്നു. 18 വാർഡുകളിലെയും കുടുംബശ്രീ യൂണിറ്റുകളെ വിവരം അറിയിച്ചതോടെ എല്ലാവരും സഹായം നൽകി.

Intro:വീട് നിർമാണം പൂർത്തിയാക്കാൻ കഴിയാതെ പ്രയാസപ്പെട്ട ആലുക്കൽ രാജേഷിന് വീട് നിർമിച്ച് നൽകി അരീക്കോട് പഞ്ചായത്ത് കുടുംബശ്രീ, സി ഡി എസ് അംഗങ്ങൾ . പഞ്ചായത്തിലെ എല്ലാ അയൽ കൂട്ടങ്ങളും കൈകോർതതോടെ ഇനി സുരക്ഷിതമായി അന്തിയുറങ്ങാം രാജേഷിനും കുടുംബത്തിന്

Body:പ്രളയ ശേഷം കുടുംബശ്രീ നടത്തിയ ഗൃഹസന്ദർശനത്തിലാണ് വീട് പണി പൂർത്തിയാക്കാൻ കഴിയാതെ ദുരിതത്തിലായ രോഗബാധിതനായ ആലുക്കൽ രാജേഷ് ബാബുവിന്റെ കഥന കഥ അറിയുന്നത്. പഞ്ചായത്തിൽ നിന്ന് ലഭിച്ച വീട് പ്രളയത്തിൽ മുങ്ങി സർവ്വവും നശിച്ചിരുന്നു.18 വാർഡുകളിലേയും കുടുംബശ്രീ യൂണിറ്റുകളെ വിവരം അറിയിച്ചതോടെ എല്ലാവരും സഹായം നൽകി. സി.ഡി.എസ് ചെയർപേഴ്സൺ ഉമ്മുസൽമയുടെ നേതൃത്വത്തിൽ പ്രവർത്തനം ഏകോപിപ്പിച്ചു.
ഇതോടെ ഭാര്യയും രണ്ട് പെൺ മക്കളുമായി കഴിയുന്ന രാജേഷിനും കുടുംബത്തിനും വലിയ തുണയായി . വീടിന്റെ തേപ്പ്, നിലം പണി, ടൈൽസ് , ജനൽ പൊളി തുടങ്ങി എല്ലാം പിന്നെ കുടംബശ്രീക്കാർ ഏറ്റെടുത്തു.

ബൈറ്റ് - ഉമ്മു സൽമ സി ഡി എസ് - പ്രസിഡണ്ട്.

വലിയ ഉപകാരമെന്ന് രാജേഷ് ബാബു

ബൈറ്റ് രാജേഷ് ബാബു

വിവരമറിഞ്ഞ് ജില്ല മിഷൻ കോ-ഓഡിനേറ്റർ സി കെ ഹേമലത എത്തിയത് വീട്ടുപകരണങ്ങളുമായാണ്.
ജനപ്രതിനിധികളും സി ഡി എസ് , മെമ്പർമാരും നാട്ടുകാരും പങ്കെടുത്തു.Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.