ETV Bharat / city

കോഴിക്കോട് വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരന്‍ മരിച്ചു; ഒരാളുടെ നില ഗുരുതരം

author img

By

Published : Dec 23, 2021, 12:52 PM IST

ബസ് ബൈക്കിലിടിച്ചാണ് അപകടം.

Accident in Kozhikode westhill  youth died in Kozhikode bike accident  കൊഴിക്കോട് വഹനാപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു  കോഴിക്കോട് വെസ്റ്റ്ഹില്ലില്‍ വഹനാപകടം
കോഴിക്കോട് വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരന്‍ മരിച്ചു;ഒരാളുടെ നില ഗുരുതരം

കോഴിക്കോട്: ദേശീയ പാതയിൽ കോഴിക്കോട് വെസ്റ്റ്ഹില്ലിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്. തലക്കുളത്തൂർ സ്വദേശി മണികണ്ഠൻ (19) ആണ് മരിച്ചത്. സ്വകാര്യബസ് ബൈക്കിലിടിച്ചാണ് അപകടം.

ALSO READ: Kannur murder: മൊബൈൽ ചാറ്റിങ്ങിനെ ചൊല്ലി തർക്കം; യുവാവ് കുത്തേറ്റ് മരിച്ചു

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.