ETV Bharat / city

ചില്‍ഡ്രന്‍സ് ഹോമില്‍ സ്ഥാപിച്ച കാമറകള്‍ നശിപ്പിച്ചു - കോഴിക്കോട്

ചില്‍ഡ്രന്‍സ് ഹോമില്‍ അടുത്തിടെ സ്ഥാപിച്ച 17 കാമറകളാണ് നശിപ്പിച്ചത്.

The CCTV camera and connection wires installed in the children's home were destroyed  CCTV  സിസിടിവി  കോഴിക്കോട്  ചില്‍ഡ്രന്‍സ് ഹോം
ചില്‍ഡ്രന്‍സ് ഹോമില്‍ സ്ഥാപിച്ച കാമറകള്‍ നശിപ്പിച്ചു
author img

By

Published : Apr 27, 2022, 12:12 PM IST

കോഴിക്കോട്: വെള്ളിമാട്‌കുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ സ്ഥാപിച്ച സിസിടിവി കാമറയും കണക്ഷന്‍ വയറുകളും നശിപ്പിച്ചു. ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും ജനുവരി 26 ന് ആറ് പെണ്‍കുട്ടികള്‍ ചാടിപോയിരുന്നു. തുടര്‍ന്ന് പിടിയിലായ പെണ്‍കുട്ടികള്‍ ജീവനക്കാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

ഇതേ തുടര്‍ന്ന് ചില്‍ഡ്രസ് ഹോമില്‍ സ്ഥാപിച്ച 17 കാമറകളാണ് നശിപ്പിച്ചത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

also read: ചിൽഡ്രൻസ് ഹോമിൽ നിന്ന് പെൺകുട്ടികൾ ചാടിപ്പോയ സംഭവം : റിപ്പോർട്ട് സമർപ്പിച്ച് പ്രത്യേക സംഘം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.