കോഴിക്കോട്: മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന മുസ്ലിം തീവ്രവാദികളാണെന്ന പ്രസ്താവനക്ക് വിശദീകരണവുമായി സി.പി.എം. ജില്ല സെക്രട്ടറി പി. മോഹനൻ. മുസ്ലിം സമുദായത്തെ താൻ ആക്ഷേപിച്ചിട്ടില്ല. പോപ്പുലർ ഫ്രണ്ടിനെയും എൻ.ഡി.എഫിനെയുമാണ് ഉദേശിച്ചതെന്നും പി മോഹനന്‍ പറഞ്ഞു. ബി.ജെ.പി വിഷയം സ്വാഗതം ചെയ്തത് നല്ല ഉദ്ദേശത്തോടെയല്ലെന്നും പറഞ്ഞ കാര്യത്തിൽ ഉറച്ചു നിൽക്കുന്നെന്നും പി. മോഹനന്‍ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.
മുസ്ലിം സമുദായത്തെ ആക്ഷേപിച്ചിട്ടില്ലെന്ന് പി മോഹനന്‍
മുസ്ലിം സമുദായത്തെ താൻ ആക്ഷേപിച്ചിട്ടില്ല. പോപ്പുലർ ഫ്രണ്ടിനെയും എൻ.ഡി.എഫിനെയുമാണ് ഉദേശിച്ചതെന്ന് പി. മോഹനൻ.
കോഴിക്കോട്: മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന മുസ്ലിം തീവ്രവാദികളാണെന്ന പ്രസ്താവനക്ക് വിശദീകരണവുമായി സി.പി.എം. ജില്ല സെക്രട്ടറി പി. മോഹനൻ. മുസ്ലിം സമുദായത്തെ താൻ ആക്ഷേപിച്ചിട്ടില്ല. പോപ്പുലർ ഫ്രണ്ടിനെയും എൻ.ഡി.എഫിനെയുമാണ് ഉദേശിച്ചതെന്നും പി മോഹനന്‍ പറഞ്ഞു. ബി.ജെ.പി വിഷയം സ്വാഗതം ചെയ്തത് നല്ല ഉദ്ദേശത്തോടെയല്ലെന്നും പറഞ്ഞ കാര്യത്തിൽ ഉറച്ചു നിൽക്കുന്നെന്നും പി. മോഹനന്‍ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.
മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന മുസ്ലിം തീവ്രവാദികളാണ് എന്ന വിമര്ശനത്തിന് പിന്നാലെ വിഷയത്തിൽ വിശദീകരണവുമായി സിപിഎം ജില്ല സെക്രട്ടറി പി മോഹനൻ മാസ്റ്റർ. മുസ്ലിം സമുദായത്തെ താൻ ആക്ഷേപിച്ചിട്ടില്ല. പോപുലർ ഫ്രണ്ടിനെയും എൻഡിഎഫിനെയുമാണ് ഉദേശിച്ചത്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണം. ബിജെപി വിഷയം സ്വാഗതം ചെയ്തത് നല്ല ഉദ്ദേശത്തോടെ അല്ല. പറഞ്ഞ കാര്യത്തിൽ ഉറച്ചു നിൽക്കുന്നതായും പി മോഹനൻ മാസ്റ്റർ കോഴിക്കോട് പറഞ്ഞു.
Conclusion: