ETV Bharat / city

പീഡന പരാതി ഒതുക്കല്‍ വിവാദം; വിശദീകരണവുമായി മന്ത്രി എ.കെ ശശീന്ദ്രൻ - ak saseendran involvement rape case news

"പീഡന ശ്രമം ആണെന്ന് അറിഞ്ഞതോടെ പിന്മാറി"

എകെ ശശീന്ദ്രന്‍ പ്രതികരണം  എകെ ശശീന്ദ്രന്‍  എകെ ശശീന്ദ്രന്‍ വാര്‍ത്ത  മന്ത്രി എകെ ശശീന്ദ്രന്‍ വാര്‍ത്ത  പീഡന പരാതി പുതിയ വാര്‍ത്ത  പീഡന പരാതി ശശീന്ദ്രന്‍ വാര്‍ത്ത  പീഡന പരാതി ഒതുക്കി വാര്‍ത്ത  ak saseendran news  ak saseendran reaction  ak saseendran new allegation news  ak saseendran involvement rape case news  എകെ ശശീന്ദ്രന്‍ ആരോപണം വാര്‍ത്ത
പീഡന പരാതി: നല്ല രീതിയില്‍ തീര്‍ക്കണമെന്നാണ് പറഞ്ഞതെന്ന് മന്ത്രി എകെ ശശീന്ദ്രന്‍
author img

By

Published : Jul 20, 2021, 1:45 PM IST

Updated : Jul 20, 2021, 1:54 PM IST

കോഴിക്കോട്: പീഡന പരാതിയിൽ അന്യായമായി ഇടപെട്ടിട്ടില്ലെന്ന വിശദീകരണവുമായി മന്ത്രി എ.കെ ശശീന്ദ്രൻ. നല്ല രീതിയിൽ തീർക്കണമെന്നാണ് താൻ പറഞ്ഞത്. പാർട്ടി പ്രവർത്തകൻ ആയതുകൊണ്ടാണ് ഇടപെട്ടത്. പീഡന ശ്രമം ആണെന്ന് അറിഞ്ഞതോടെ പിന്മാറിയെന്നും മന്ത്രി പറഞ്ഞു.

മന്ത്രി എ.കെ ശശീന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിക്കുന്നു

സത്യപ്രതിഞ്ജ ലംഘനം നടത്തിയിട്ടില്ല. പാർട്ടിക്കുള്ളിൽ നിന്ന് തനിക്കെതിരെ നടക്കുന്ന നീക്കത്തിൻ്റെ ഭാഗമാണ് ഇതെന്ന് കരുതുന്നില്ലെന്നും ശശീന്ദ്രൻ.

Also read: ഫോൺ ചോർത്തൽ ആരോപണത്തിൽ അന്വേഷണം വേണമെന്ന്‌ സ്‌പീക്കർ

Last Updated : Jul 20, 2021, 1:54 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.