കോഴിക്കോട്: കൊടകര കുഴൽപ്പണ കേസ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് ഏറ്റെടുക്കാന്‍ തയ്യാറാകണമെന്ന് എൽജെഡി സംസ്ഥാന അധ്യക്ഷന്‍ എം.വി ശ്രേയാംസ് കുമാര്‍. ബിജെപി സംസ്ഥാന ജില്ല നേതാക്കളുടെ പങ്ക് ഈ കേസിൽ വ്യക്തമാണ്. ബിജെപി ഇതര സർക്കാരുകൾക്കെതിരെ കള്ള കേസ് എടുക്കാൻ വേണ്ടി മാത്രമാണ് ഇഡി പ്രവർത്തിക്കുന്നതെന്നും ശ്രേയാംസ് കുമാര്‍ കോഴിക്കോട് പറഞ്ഞു.
Read more: കൊടകര കുഴൽപ്പണ കേസ് ; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു