കോഴിക്കോട്: കാവിലുംപാറ റവന്യൂ ക്വാര്‍ട്ടേഴ്‌സ് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളുടെ ശോചനീയാവസ്ഥക്ക് പരിഹാരം കാണാന്‍ സര്‍ക്കാരിന് കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. നിരവധി വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് ഓഫീസുകളാക്കി കഴിഞ്ഞു. ഇത് ജനങ്ങള്‍ക്ക് എറെ സഹായകരമായെന്നും ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ജീവനക്കാർ തയ്യാറാവണമെന്നും മന്ത്രി പറഞ്ഞു. 25 ലക്ഷം ചെലവഴിച്ചാണ് തൊട്ടില്‍പ്പാലത്ത് കാവിലുംപാറ വില്ലേജ് ഓഫീസിന് സമീപത്തായി ഒരു നില കെട്ടിടം നിര്‍മിച്ചത്. പരിപാടിയില്‍ ഇ കെ വിജയന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്‍ പി ജി ജോര്‍ജ് മാസ്റ്റര്‍, കാവിലുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അന്നമ്മ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.
വില്ലേജ് ഓഫീസുകള്‍ നവീകരിക്കും; റവന്യൂമന്ത്രി - റവന്യു ക്വാര്‍ട്ടേഴ്സ്
സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളുടെ ശോചനീയാവസ്ഥക്ക് പരിഹാരം കാണാന്‍ സര്‍ക്കാരിന് കഴിഞ്ഞെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍.
കോഴിക്കോട്: കാവിലുംപാറ റവന്യൂ ക്വാര്‍ട്ടേഴ്‌സ് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളുടെ ശോചനീയാവസ്ഥക്ക് പരിഹാരം കാണാന്‍ സര്‍ക്കാരിന് കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. നിരവധി വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് ഓഫീസുകളാക്കി കഴിഞ്ഞു. ഇത് ജനങ്ങള്‍ക്ക് എറെ സഹായകരമായെന്നും ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ജീവനക്കാർ തയ്യാറാവണമെന്നും മന്ത്രി പറഞ്ഞു. 25 ലക്ഷം ചെലവഴിച്ചാണ് തൊട്ടില്‍പ്പാലത്ത് കാവിലുംപാറ വില്ലേജ് ഓഫീസിന് സമീപത്തായി ഒരു നില കെട്ടിടം നിര്‍മിച്ചത്. പരിപാടിയില്‍ ഇ കെ വിജയന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്‍ പി ജി ജോര്‍ജ് മാസ്റ്റര്‍, കാവിലുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അന്നമ്മ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.
ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ജീവനക്കാർ തയ്യാറാവണമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു. തൊട്ടിൽപ്പാലത്ത് പണി പൂർത്തീകരിച്ച കാവിലുംപാറ റവന്യൂ ക്വാർട്ടേഴ്സ് ഉൽഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളും സർക്കാർ ജീവനക്കാരും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി വില്ലേജ് ഓഫീസുകകൾ ആധുനിക വൽക്കരിക്കുന്നതിനായി 113.94 കോടി രൂപ ചിലവഴിച്ചതായും മന്ത്രി പറഞ്ഞു.
ചടങ്ങിൽ ഇ.കെ വിജയൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി.ജി ജോർജ് മാസ്റ്റർ, പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മാ ജോർജ്,
തുടങ്ങിയവർ സംസാരിച്ചു.
Conclusion: