ETV Bharat / city

ജനങ്ങള്‍ക്ക് ഭീഷണിയായി റോഡരികിലെ മരം

author img

By

Published : Jul 21, 2019, 11:42 AM IST

കെട്ടിടങ്ങള്‍ക്ക് മുകളിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മരം എപ്പോള്‍ വേണമെങ്കിലും നിലംപൊത്തും.

ജനങ്ങള്‍ക്ക് ഭീഷണിയായി റോഡരികിലെ മരം

കോഴിക്കോട്: റോഡരികില്‍ കടപുഴകി വീഴാറായ നിലയിലാണ് മരം നില്‍ക്കുന്നത്. കുളിമാട് റോഡില്‍ ചാത്തമംഗലം പഞ്ചായത്തിന്‍റെ വായനശാലാ കെട്ടിടത്തിനും ബസ് കാത്തിരിപ്പ് കേന്ദ്രത്തിനും സമീപത്തായാണ് കൂറ്റന്‍ ചീനിമരം.

ജനങ്ങള്‍ക്ക് ഭീഷണിയായി റോഡരികിലെ മരം

കെട്ടിടങ്ങള്‍ക്ക് മുകളിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മരം എപ്പോള്‍ വേണമെങ്കിലും നിലംപൊത്തുമെന്ന ഭീതിയിലാണ് ജനങ്ങള്‍. നിരവധി ആളുകളാണ് ദിവസവും വായനശാലയിലും ബസ് കാത്തിരിപ്പ് കേന്ദ്രത്തിലും എത്തുന്നത്. മരം കടപുഴകി വീഴാനുള്ള സാധ്യത കണക്കിലെടുത്ത് നാട്ടുകാര്‍ ചാത്തമംഗലം പഞ്ചായത്തില്‍ പരാതി നല്‍കിയെങ്കിലും തുടര്‍ നടപടികള്‍ ഒന്നും തന്നെയുണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

Intro:കൂറ്റൻ തണൽ മരം വായനശാല കെട്ടിടത്തിന് ഭീക്ഷണി .Body:കോഴിക്കോട് കുളിമാട് റോഡരികിൽ ചാത്തമംഗലം പഞ്ചായത്തിന്റെ വായനശാല കെട്ടിടം വും ബസ് കാത്തിരിപ്പു കേന്ദ്രത്തിനും ഭീഷണി.യായി കൂറ്റൻ ചീനി മരം പി എച്ച് ഇഡി അങ്ങാടി.ലാണ് ഈ അപകടമരം വായനശാല കെട്ടിടത്തിന് മുകളിലേക്ക് ചാഞ്ഞു നിൽക്കുന്ന വലിയ മരം കടപുഴകി യിൽ ബസ് കാത്തിരിപ്പും കേന്ദ്രവും നിലം പൊത്തു നിരവധി വിദ്യാർത്ഥി.കളും ബസ് കാത്തിരിപ്പ് കാർക്കും കും അപകട ഭീഷണിയാണ് ഈ കൂറ്റൻ ചിനീമരം മരം മുറിക്കാൻ നാട്ടുകാർ ചേർന്ന് ചാത്തമംഗലം പഞ്ചായത്തിൽ പരാതി നൽകി എങ്കിലും നടപടിയുണ്ടായില്ലConclusion:ബൈറ്റ് ഹസ്സൻകുട്ടി
ഇ ടി വി ഭാരതി കോഴിക്കോട്
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.