കോഴിക്കാട്: ഇരുമ്പ് കമ്പി ഉപയോഗിച്ച് ചക്ക പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. ഓമശേരി പുത്തൂർ മഠത്തിൽ നാഗാളിക്കാവിൽ ബൈജുവിന്റെ ഭാര്യ ദിവ്യ (35) ആണ് മരിച്ചത്. രക്ഷപ്പെടുത്താൻ ശ്രമിച്ച ബൈജുവിനും ഷോക്കേറ്റു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. അനാമിക, അവന്തിക, അക്ഷയ് രാജ് എന്നിവര്‍ മക്കളാണ്.
ഷോക്കേറ്റ് വീട്ടമ്മ മരിച്ചു - ഷോക്കേറ്റ് വീട്ടമ്മ മരിച്ചു
ഇരുമ്പ് കമ്പി ഉപയോഗിച്ച് ചക്ക പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്നാണ് ഷോക്കേറ്റത്.
ഷോക്കേറ്റ് വീട്ടമ്മ മരിച്ചു
കോഴിക്കാട്: ഇരുമ്പ് കമ്പി ഉപയോഗിച്ച് ചക്ക പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. ഓമശേരി പുത്തൂർ മഠത്തിൽ നാഗാളിക്കാവിൽ ബൈജുവിന്റെ ഭാര്യ ദിവ്യ (35) ആണ് മരിച്ചത്. രക്ഷപ്പെടുത്താൻ ശ്രമിച്ച ബൈജുവിനും ഷോക്കേറ്റു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. അനാമിക, അവന്തിക, അക്ഷയ് രാജ് എന്നിവര്‍ മക്കളാണ്.
Intro:ചക്ക പറിക്കുന്നതിനിടെ ഷോക്കേറ്റ് വീട്ടമ്മ മരിച്ചുBody:ഇരുമ്പ് കമ്പി ഉപയോഗിച്ച് ചക്ക പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. ഓമശ്ശേരി പുത്തൂർ മoത്തിൽ നാഗാളിക്കാവിൽ ബൈജുവിന്റെ ഭാര്യ ദിവ്യ (35) ആണ് മരിച്ചത്. രക്ഷപ്പെടുത്താൻ ശ്രമിച്ച ബൈജുവിനും ഷോക്കേറ്റു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. അനാമിക, അവന്തിക, അക്ഷയ് രാജ് എന്നിവർ മക്കളാണ്.Conclusion:ഇടിവി ഭാരത് കോഴിക്കോട്