ETV Bharat / city

Crime against Children: ബാലികയേയും ഭിന്നശേഷിക്കാരിയേയും പീഡിപ്പിച്ചയാള്‍ പിടിയില്‍ - ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ചു

വെള്ളിയാഴ്‌ച പുലർച്ചെ രണ്ട് മണിയോടെ കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്നാണ് പ്രതി മുഹമ്മദ് പിടിയിലായത്.

MAN ARRESTED FOR RAPING GIRL AND DIFFERENTLY ABLED WOMAN  KOZHIKODE RAPE CASE MAN ARRESTED  DIFFERENTLY ABLED WOMAN RAPE CASE  GIRL CHILD RAPED BY MAN IN KOZHIKODE  ഭിന്നശേഷിക്കാരിയെയും പെൺകുഞ്ഞിനെയും പീഡിപ്പിച്ചു  ഭിന്നശേഷിക്കാരിയായ സ്‌ത്രീയെ പീഡിപ്പിച്ച കേസ്  പെൺകുഞ്ഞിനെ പീഡിപ്പിച്ചു  പൊയിൽ എളാങ്ങൽ മുഹമ്മദ് അറസ്റ്റിൽ  കോഴിക്കോട് പെൺകുഞ്ഞിനെ പീഡിപ്പിച്ചു
ഭിന്നശേഷിക്കാരിയെയും പെൺകുഞ്ഞിനെയും പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
author img

By

Published : Nov 12, 2021, 11:40 AM IST

കോഴിക്കോട്: 52കാരിയായ ഭിന്നശേഷിക്കാരിയെയും (Physically challenged women) ഏഴു വയസുള്ള പെൺകുട്ടിയെയും (Minor girl) ലൈംഗികമായി പീഡിപ്പിച്ച കേസിൽ (Crime against Children) പ്രതി അറസ്റ്റിൽ. തൃക്കുറ്റിശ്ശേരി കുന്നുമ്മൽ പൊയിൽ എളാങ്ങൽ മുഹമ്മദ് (46) ആണ് പിടിയിലായത്. വെള്ളിയാഴ്‌ച പുലർച്ചെ രണ്ട് മണിയോടെ കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ (Kozhikode Railway Station) നിന്നാണ് ഇയാൾ പിടിയിലായത്.

കേസിൽ പ്രതിക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. വീട്ടിലുള്ളവർ തൊഴിലുറപ്പ് പണിക്ക് പോയ സമയത്ത് എത്തിയ മുഹമ്മദ്‌ ഏഴു വയസുള്ള പെൺകുട്ടിയെ മടിയിലിരുത്തി പീഡിപ്പിച്ചതായാണ് കുട്ടി പൊലീസിനോട് മൊഴി നൽകിയത്. കുട്ടി കുതറി ഓടിയപ്പോൾ വീട്ടിനകത്ത് കിടക്കുകയായിരുന്ന ഭിന്നശേഷിക്കാരിയെയും പ്രതി ലൈംഗിക പീഡനത്തിനിരയാക്കി എന്നും മൊഴിയുണ്ട്.

പെൺകുട്ടിയെയും ഭിന്നശേഷിക്കാരിയെയും താമരശ്ശേരി മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി രഹസ്യമൊഴിയെടുത്തിരുന്നു.

ALSO READ: പുനീത് രാജ്‌കുമാറിന്‍റെ ഓർമയ്ക്കായി പേരിട്ടു, രണ്ടാം വയസില്‍ അമ്മയെ പിരിയുന്ന ആനക്കുട്ടിയുടെ ദൃശ്യങ്ങൾ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.