ETV Bharat / city

കോഴിക്കോട്‌ ബീച്ചില്‍ കൊവിഡ്‌ നിയന്ത്രണം ശക്‌തമാക്കി പൊലീസ്‌ - കോഴിക്കോട്ടെ കൊവിഡ്‌ പ്രതിരോധ നടപടികള്‍

ബീച്ചിൽ ആളുകൾ കൂടുന്ന സാഹചര്യം ഒഴിവാക്കാന്‍ നിരീക്ഷണം ശക്‌തമാക്കി പൊലീസ്‌

covid restrictions in Kozhikode beach  police increases surveillance in kozhikode  covid prevention in kozhikode  കോഴിക്കോട്‌ ബീച്ചില്‍ നിയന്ത്രണം  കോഴിക്കോട്ടെ കൊവിഡ്‌ പ്രതിരോധ നടപടികള്‍  കോഴിക്കോട്ടെ കൊവിഡ്‌ സാഹചര്യം
കോഴിക്കോട്‌ ബീച്ചില്‍ കൊവിഡ്‌ നിയന്ത്രണം ശക്‌തമാക്കി പൊലീസ്‌
author img

By

Published : Jan 18, 2022, 4:34 PM IST

കോഴിക്കോട്‌ : കൊവിഡ്‌ രൂക്ഷമായ സാഹചര്യത്തിൽ കോഴിക്കോട് ബീച്ചിൽ നിയന്ത്രണം ശക്തമാക്കി പൊലീസ്. ബീച്ചിൽ ആളുകൾ കൂടുന്ന സാഹചര്യം ഒഴിവാക്കാന്‍ നിരീക്ഷണം ഏർപ്പെടുത്തി.

കോഴിക്കോട്‌ ബീച്ചില്‍ കൊവിഡ്‌ നിയന്ത്രണം ശക്‌തമാക്കി പൊലീസ്‌

ALSO READ:തരം പോലെ വർഗീയത പറയും, കോടിയേരി പറയുന്നത് മൂന്നാംകിട വർത്തമാനം: വിഡി സതീശൻ

ബീച്ചിന്‍റെ ഭാഗങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാതിരിക്കാനും നടപടികള്‍ സ്വീകരിച്ചതായി ടൗൺ സിഐ അറിയിച്ചു. ആളുകൾ ഒത്തുകൂടുന്നതിന് ജില്ല കലക്ടര്‍ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.