കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാമ്പസില്‍ ജാതി വിവേചമെന്ന് ആരോപണം. ബോട്ടണി വിഭാഗം അധ്യാപികയായ ഡോക്‌ടര്‍ ഷമീനക്കെതിരെയാണ് വിദ്യാര്‍ഥികളുടെ പരാതി. അധ്യാപികയ്‌ക്ക് കീഴിൽ ഗവേഷണം നടത്തുന്ന നാല് വിദ്യാർഥികൾ വൈസ് ചാൻസലർക്ക് പരാതി നൽകുകയായിരുന്നു. സംഭവത്തില്‍ വൈസ് ചാന്‍സിലര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഡോ. ഷംസാദ് ഹുസൈന്റെ നേതൃത്വത്തിൽ സിന്‍റിക്കേറ്റ് നിയോഗിച്ച സമിതി വിദ്യാർഥികളുടെ പരാതി അന്വേഷിക്കും. അതേസമയം ആരോപണ വിധേയയായ അധ്യാപികയോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ വൈസ് ചാൻസലർ ആവശ്യപ്പെട്ടു.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാമ്പസില്‍ ജാതി വിവേചനമെന്ന് ആരോപണം;അധ്യാപികക്കെതിരെ നടപടി - കാലിക്കറ്റ് യൂണിവേഴ്‌സിറ്റി
ബോട്ടണി വിഭാഗം അധ്യാപിക ഡോക്‌ടര്‍ ഷമീനയ്ക്കെതിരെ നാല് വിദ്യാര്‍ഥികളാണ് പരാതി നല്‍കിയത്. സംഭവം അന്വേഷിക്കാന്‍ സിന്‍റിക്കേറ്റ് പുതിയ സമിതിയെ നിയോഗിച്ചു.
കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാമ്പസില്‍ ജാതി വിവേചമെന്ന് ആരോപണം. ബോട്ടണി വിഭാഗം അധ്യാപികയായ ഡോക്‌ടര്‍ ഷമീനക്കെതിരെയാണ് വിദ്യാര്‍ഥികളുടെ പരാതി. അധ്യാപികയ്‌ക്ക് കീഴിൽ ഗവേഷണം നടത്തുന്ന നാല് വിദ്യാർഥികൾ വൈസ് ചാൻസലർക്ക് പരാതി നൽകുകയായിരുന്നു. സംഭവത്തില്‍ വൈസ് ചാന്‍സിലര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഡോ. ഷംസാദ് ഹുസൈന്റെ നേതൃത്വത്തിൽ സിന്‍റിക്കേറ്റ് നിയോഗിച്ച സമിതി വിദ്യാർഥികളുടെ പരാതി അന്വേഷിക്കും. അതേസമയം ആരോപണ വിധേയയായ അധ്യാപികയോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ വൈസ് ചാൻസലർ ആവശ്യപ്പെട്ടു.
കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിലെ ജാതി വിവേചനം
ആരോപണ വിധേയയായ അധ്യാപികയോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ വൈസ് ചാൻസലർ ആവശ്യപ്പെട്ടു.
ഡോ. ഷംസാദ് ഹുസൈന്റെ നേതൃത്വത്തിൽ സിൻറിക്കറ്റ് നിയോഗിച്ച സമിതി വിദ്യാർത്ഥികളുടെ പരാതി അന്വേഷിക്കും.
ബോട്ടണി വിഭാഗം അധ്യാപികയായ ഡോക്ടർ ഷമീനയ്ക്കെതിരെയാണ് നടപടി
ആരോപണ വിധേയയായ അധ്യാപികയെ മാറ്റി നിർത്തി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് sfi സമരം നടത്തിയിരുന്നു.
നേരത്തെ അധ്യാപികക്ക് കീഴിൽ ഗവേഷണം നടത്തുന്ന നാല് വിദ്യാർത്ഥികളും ഒരുമിച്ച് വൈസ് ചാൻസലർക്ക് പരാതി നൽകിയിരുന്നു,
Conclusion: