ETV Bharat / city

കോട്ടയം കിടങ്ങൂരിൽ സ്വകാര്യ ബസ് തട്ടി മധ്യവയസ്‌ക മരിച്ചു

author img

By

Published : Oct 7, 2022, 7:30 PM IST

കിടങ്ങൂര്‍ ജംഗ്ഷനിൽ റോഡ് മുറിച്ച് കടക്കവെയാണ് അപകടമുണ്ടായത്.

കോട്ടയം കിടങ്ങൂരിൽ സ്വകാര്യ ബസ് തട്ടി വീട്ടമ്മ മരിച്ചു  കോട്ടയത്ത് വാഹനാപകടത്തിൽ വീട്ടമ്മ മരിച്ചു  കിടങ്ങൂരിൽ വാഹനാപകടം  road accident in Kottayam Kidangoor  woman died on a road accident in kottayam
കോട്ടയം കിടങ്ങൂരിൽ സ്വകാര്യ ബസ് തട്ടി മധ്യവയസ്‌ക മരിച്ചു

കോട്ടയം: കിടങ്ങൂരിൽ സ്വകാര്യ ബസ് തട്ടി വീട്ടമ്മ മരിച്ചു. ചേർപ്പുങ്കൽ പൗവ്വൻചിറയിൽ ഓമന ശിവരാമൻ(61) ആണ് മരിച്ചത്. വെള്ളിയാഴ്‌ച(ഒക്‌ടോബര്‍ 7) ഉച്ചയ്ക്ക് രണ്ടരയോടെ കിടങ്ങൂര്‍ ജംഗ്ഷനിൽ റോഡ് മുറിച്ച് കടക്കവെയാണ് അപകടമുണ്ടായത്.

കിടങ്ങുർ പഞ്ചായത്തിലെ കുടുംബശ്രീ മുൻ ചെയർപേഴ്‌സണായിരുന്നു ഓമന. സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.