ETV Bharat / city

എസ്‌.ഡി സുരേഷ് ബാബു എൻസിപി കോട്ടയം ജില്ലാ പ്രസിഡന്‍റ് - എസ്‌ ഡി സുരേഷ് ബാബു

എസ്‌എൻഡിപി യോഗത്തിന്‍റെയും കോൺഗ്രസിന്‍റെയും ജില്ലാ ഭാരവാഹി ആയിരുന്നു.

SD suresh Babu  NCP kottayam district president  ncp latest news  എൻസിപി ജില്ലാ പ്രസിഡന്‍റ്  എസ്‌ ഡി സുരേഷ് ബാബു  എൻസിപി വാർത്തകള്‍
എസ്‌.ഡി സുരേഷ് ബാബു
author img

By

Published : Jul 7, 2021, 4:58 PM IST

കോട്ടയം: എൻ.സി.പിയുടെ കോട്ടയം ജില്ലാ പ്രസിഡന്‍റായി എസ്.ഡി.സുരേഷ് ബാബുവിനെ സംസ്ഥാന പ്രസിഡന്‍റ് പി.സി. ചാക്കോ നിയമിച്ചു. എസ്‌എൻഡിപി യോഗത്തിന്‍റെയും കോൺഗ്രസിന്‍റെയും ജില്ലാ ഭാരവാഹി ആയിരുന്നു സുരേഷ് ബാബു.

എൻസിപിക്കും എല്‍ഡിഎഫിന് വേണ്ടിയും ശക്തമായി പ്രവർത്തിക്കുമെന്ന് എസ്.ഡി.സുരേഷ് ബാബു പറഞ്ഞു. ഈ മാസം 23 ന് കോട്ടയത്ത് നടക്കുന്ന ഉഴവൂർ വിജയൻ അനുസ്മരണത്തിന്‍റെ ഉദ്‌ഘാടനം വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ നിർവഹിക്കുമെന്നും എസ്.ഡി.സുരേഷ് ബാബു അറിയിച്ചു.

also read: ലതിക സുഭാഷ് എന്‍.സി.പിയുടെ പുതിയ സംസ്ഥാന വൈസ് പ്രസിഡന്‍റ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.