ETV Bharat / city

എരുമേലിയിൽ അടിച്ച് പൂസായി ഗതാഗതം നിയന്ത്രിച്ച് പൊലീസുകാരന്‍ ; പിന്നാലെ സസ്പെൻഷൻ

സസ്പെൻഡ് ചെയ്‌തത് ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥനായ ശ്രീനാഥിനെ

മദ്യപിച്ച് ട്രാഫിക് നിയന്ത്രിച്ച പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു  police officer who controlled traffic after drinking alcohol in Erumeli  drunken police officer in Erumeli  എരുമേലിയിൽ മദ്യപിച്ച് ഡ്യൂട്ടിചെയ്‌ത് പൊലീസ് ഉദ്യോഗസ്ഥൻ  മദ്യപിച്ച് ഡ്യൂട്ടിചെയ്‌ത് പൊലീസ് ഉദ്യോഗസ്ഥൻ ശ്രീനാഥ്
എരുമേലിയിൽ 'അടിച്ച് പൂസായി' ഗതാഗതം നിയന്ത്രിച്ച് പൊലീസ് ഉദ്യോഗസ്ഥൻ; പിന്നാലെ സസ്പെൻഷൻ
author img

By

Published : Jan 6, 2022, 1:20 PM IST

കോട്ടയം : മണ്ഡല-മകരവിളക്ക് തീർഥാടനത്തോടനുബന്ധിച്ച് എരുമേലിയിലില്‍ മദ്യപിച്ച് ഡ്യൂട്ടി ചെയ്‌ത പൊലീസ് ഉദ്യോഗസ്ഥനെ ജില്ല പൊലീസ് മേധാവി ഡി ശിൽപ ഐപിഎസ് സസ്പെൻഡ് ചെയ്തു. ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥനായ ശ്രീനാഥിനെതിരെയാണ് അച്ചടക്ക നടപടി.

ഉത്തരവാദിത്തപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനിൽ നിന്നും വന്നിട്ടുള്ള ഗുരുതരമായ അച്ചടക്കലംഘനം ആയതിനാൽ ഇയാൾക്കെതിരെ ഉടനടി നടപടി എടുക്കുകയായിരുന്നു.

എരുമേലിയിൽ 'അടിച്ച് പൂസായി' ഗതാഗതം നിയന്ത്രിച്ച് പൊലീസ് ഉദ്യോഗസ്ഥൻ; പിന്നാലെ സസ്പെൻഷൻ

ALSO READ: ബിന്ദു അമ്മിണിക്കെതിരായ ആക്രമണം : പ്രതിയെ തിരിച്ചറിഞ്ഞു

ചൊവ്വാഴ്ച്ച രാത്രിയിലാണ് എരുമേലിയിൽ മദ്യപിച്ച് ലക്കുകെട്ട് ശ്രീനാഥ് ഗതാഗതം നിയന്ത്രിച്ചത്. ഇയാൾ അടിച്ചുപൂസായി ട്രാഫിക് നിയന്ത്രിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.