കോട്ടയം: ജില്ലയിലെ പെട്രോള്‍ പമ്പുകള്‍ ഞായറാഴ്ച്ച തുറന്ന് പ്രവര്‍ത്തിക്കില്ലെന്ന് പമ്പുടമകളുടെ സംഘടന അറിയിച്ചു. കൊവിഡ് 19 രോഗവ്യാപനം തടയാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത 'ജനതാ കര്‍ഫ്യൂവിന്‍റെ' പശ്ചാത്തലത്തിലാണ് പമ്പുകള്‍ അടച്ചിടുന്നത്. മൂന്ന് ഓയില്‍ കമ്പനികളുടേതായി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന 155 പമ്പുകളും ഞായറാഴ്ച്ച തുറന്ന് പ്രവര്‍ത്തിക്കില്ല. കൊവിഡ് 19 വ്യാപനം തടയാന്‍ സര്‍ക്കാര്‍ നൽക്കുന്ന എല്ലാ നിര്‍ദ്ദേശങ്ങളും പാലിക്കുമെന്നും പമ്പുടമകള്‍ അറിയിച്ചു.
കോട്ടയം ജില്ലയിലെ പെട്രോള്‍ പമ്പുകള്‍ ഞായറാഴ്ച്ച അടച്ചിടും - കൊറോണ
'ജനതാ കര്‍ഫ്യൂവിന്‍റെ' പശ്ചാത്തലത്തിലാണ് പമ്പുകള്‍ അടച്ചിടുന്നത്

കോട്ടയം ജില്ലയിലെ പെട്രോള്‍ പമ്പുകള്‍ ഞായറാഴ്ച്ച അടച്ചിടും