കോട്ടയം: എല്‍.ഡി.എഫിന് പിന്നാലെ പാലാ ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോമും. ഇന്ന് രാവിലെ ഭരണങ്ങാനം അല്‍ഫോന്‍സാ പള്ളിയിലെത്തി പ്രാര്‍ഥനയോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു. പിന്നീട് പാലായില്‍ കെ. എം. മാണിയുടെ കബറിടത്തില്‍ എത്തി. തുടര്‍ന്ന് കെ. എം. മാണിയുടെ കരിങ്ങോഷക്കല്‍ വീട്ടിലെത്തി മാണിയുടെ കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ഥിച്ച ശേഷം പാലാ ബിഷപ്പ് ഹൗസിലെത്തി മാര്‍ ജോസഫ് കല്ലറങ്ങട്ടിലിനെ നേരില്‍ കണ്ടു. നാളെ മുതല്‍ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചുള്ള കണ്‍വന്‍ഷനുകളില്‍ ശ്രദ്ധ നല്‍കാനാണ് യു.ഡി.എഫ് തീരുമാനം. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി.കാപ്പന്‍ പഞ്ചായത്തുകള്‍ കണ്‍വന്‍ഷനുകള്‍ ആരംഭിച്ചു. ഇന്നലെയാണ് പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ജോസ് ടോമിനെ പ്രഖ്യാപിച്ചത്.
പാലാ ഉപതെരഞ്ഞെടുപ്പ്: പ്രചാരണത്തിരക്കില്‍ ജോസ് ടോം - പാലാ ഉപതെരഞ്ഞെടുപ്പ്: പ്രചാരണത്തിരക്കില്‍ ജോസ് ടോം
പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചുള്ള കണ്‍വെന്‍ഷനുകളില്‍ ശ്രദ്ധ നല്‍കാനാണ് യുഡിഎഫ് തീരുമാനം
കോട്ടയം: എല്‍.ഡി.എഫിന് പിന്നാലെ പാലാ ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോമും. ഇന്ന് രാവിലെ ഭരണങ്ങാനം അല്‍ഫോന്‍സാ പള്ളിയിലെത്തി പ്രാര്‍ഥനയോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു. പിന്നീട് പാലായില്‍ കെ. എം. മാണിയുടെ കബറിടത്തില്‍ എത്തി. തുടര്‍ന്ന് കെ. എം. മാണിയുടെ കരിങ്ങോഷക്കല്‍ വീട്ടിലെത്തി മാണിയുടെ കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ഥിച്ച ശേഷം പാലാ ബിഷപ്പ് ഹൗസിലെത്തി മാര്‍ ജോസഫ് കല്ലറങ്ങട്ടിലിനെ നേരില്‍ കണ്ടു. നാളെ മുതല്‍ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചുള്ള കണ്‍വന്‍ഷനുകളില്‍ ശ്രദ്ധ നല്‍കാനാണ് യു.ഡി.എഫ് തീരുമാനം. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി.കാപ്പന്‍ പഞ്ചായത്തുകള്‍ കണ്‍വന്‍ഷനുകള്‍ ആരംഭിച്ചു. ഇന്നലെയാണ് പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ജോസ് ടോമിനെ പ്രഖ്യാപിച്ചത്.
ഉപതിരഞ്ഞെടുപ്പിൽ യു.ഡ.എഫ് സ്ഥാനാർഥി ജോസ് ടോം പ്രചരണത്തിരക്കിലേക്ക് കടന്നു.സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം രാവിലെ ഭരണങ്ങാനം അൽഫോൻസ പള്ളിയിലെത്തി പ്രാർഥനയിൽ പങ്കെടുത്ത ശേഷം പാലായിൽ കെ.എം മാണിയുടെ കമ്പറിടത്തിൽ. തുടർന്ന് പാലായിലെ കെ.എം മാണിയുടെ കരിങ്ങോഷക്കൽ വീട്ടിലേക്ക്.കെ.എം മാണിയുടെ കുടുംബത്തിൽ നിന്നും വോട്ട് അഭ്യർഥിച്ച് തുടങ്ങിയ ജോസ് ടോം പാലാ ബിഷപ്പ് ഹൗസിലെത്തി മാർ ജോസഫ് കല്ലറങ്ങട്ടിലിനെ നേരിൽ കണ്ടു.
ബൈറ്റ്
നാളെ മുതൽ പഞ്ചായത്തുകൾ കേന്ദ്രികരിച്ചുള്ള കൺവൻഷനുകളിൽ ശ്രദ്ധ കേന്ദ്രികരിക്കാനാണ് UDF തീരുമാനം.എൽ.ഡി.എഫ് സ്ഥാനാർഥി മാണി സി കാപ്പൻ നിയോജക മണ്ഡലത്തിലെ പഞ്ചായത്ത് കൺവൻഷനുകളിലാണ്.
Conclusion:ഇ.റ്റി.വി ഭാരത്
കോട്ടയം
TAGGED:
ജോസ് ടോം പ്രചരണം ആരംഭിച്ചു.