കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രചാരണം ശക്തമാക്കി സ്ഥാനാർഥികൾ. അവസാനഘട്ട പ്രചാരണത്തില്‍ മേല്‍ക്കൈ നേടാൻ സംസ്ഥാന ദേശീയ നേതാക്കളെ രംഗത്തിറക്കാനാണ് മുന്നണികൾ ശ്രമിക്കുന്നത്.
പാലായില്‍ കാലാനുസൃതമായ വികസനം എത്തിയിട്ടില്ലെന്ന് എന്‍. ഹരി
മോദി സര്‍ക്കാര്‍ കഴിഞ്ഞ കാലങ്ങളില്‍ പാലാ മണ്ഡലത്തില്‍ വിവിധ പദ്ധതികള്‍ക്കായി 607 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് എന്‍.ഹരി.
പാലായില്‍ കൊട്ടിക്കലാശം
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രചാരണം ശക്തമാക്കി സ്ഥാനാർഥികൾ. അവസാനഘട്ട പ്രചാരണത്തില്‍ മേല്‍ക്കൈ നേടാൻ സംസ്ഥാന ദേശീയ നേതാക്കളെ രംഗത്തിറക്കാനാണ് മുന്നണികൾ ശ്രമിക്കുന്നത്.
Intro:Body:പാലാ ഉപതെരഞ്ഞെടുപ്പിന് ഇനി ഏഴു ദിനങ്ങള്‍ മാത്രം. ഇതോടെ അവസാനഘട്ട പ്രചരണ പരിപാടികളിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ് സ്ഥാനാര്‍ത്ഥികള്‍. ഞായറാഴ്ചയും മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലൂടെ സ്ഥാനാര്‍ത്ഥികളുടെ നെട്ടോട്ടമായിരുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍ ഹരി രാമപുരം, കരൂര്‍, കടനാട്, ഭരണങ്ങാനം, തലപ്പലം പഞ്ചായത്തുകളിലൂടെ പര്യടനം നടത്തി വോട്ടഭ്യര്‍ത്ഥിച്ചു. പാലായില്‍ കാലാനുസൃതമായ വികസനം എത്തിയിട്ടില്ലെന്നും മോദി സര്‍ക്കാര്‍ കഴിഞ്ഞ കാലങ്ങളില്‍ പാലാ മണ്ഡലത്തില്‍ വിവിധ പദ്ധതികള്‍ക്കായി 607 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും എന്‍ ഹരി ചൂണ്ടിക്കാട്ടി.Conclusion:
TAGGED:
പാലാ ഉപതെരഞ്ഞെടുപ്പ്