കോട്ടയം: പാലാ സെന്‍റ് തോമസ് കോളജിന് സമീപമുണ്ടായ വാഹനാപകടത്തില്‍ യുവാവിന് പരിക്കേറ്റു. കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തില്‍പ്പെട്ട എറണാകുളം മാഞ്ഞലൂര്‍ കദളിക്കാട് വിലങ്ങുകല്ലേല്‍ സൈമണിന്‍റെ തലക്കും കാലിനുമാണ് പരിക്ക്. ഏറ്റുമാനൂര്‍ ഭാഗത്ത് നിന്ന് പാലായിലേക്ക് പോവുകയിരുന്നു സ്‌കൂട്ടര്‍. യുവാവിനെ കോട്ടയം മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റി.
പാലായില്‍ വാഹനാപകടം; ഒരാള്‍ക്ക് പരിക്ക് - കോട്ടയം വാര്‍ത്തകള്‍
മാഞ്ഞലൂര്‍ കദളിക്കാട് വിലങ്ങുകല്ലേല്‍ സൈമണിനാണ് പരിക്കേറ്റത്.
പാലായില്‍ വാഹനാപകടം; ഒരാള്‍ക്ക് പരിക്ക്