കോട്ടയം: പാലാ നഗരസഭാ സാമൂഹിക അടുക്കളയിലേക്ക് സഹായവുമായി പാലാ മോട്ടോര്‍ വാഹനവകുപ്പിലെ ഉദ്യോഗസ്ഥര്‍. അരി, പച്ചക്കറികള്‍, പലവ്യഞ്ജനങ്ങള്‍ തുടങ്ങി ഒരുദിവസത്തെ ഭക്ഷണത്തിനുള്ളവ ജോയിന്‍റ് ആര്‍ടിഒ കെ.ഷിബു നഗരസഭാ ചെയര്‍പേഴ്‌സണ്‍ മേരി ഡൊമിനിക്കിന് കൈമാറി. മോട്ടോര്‍ വാഹനവകുപ്പിലെ പതിനഞ്ചോളം ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് സമാഹരിച്ച തുക കൊണ്ടാണ് ഭക്ഷ്യ വസ്തുക്കള്‍ വാങ്ങിയത്.
സമൂഹ അടുക്കളക്ക് മോട്ടോര്‍ വാഹന വകുപ്പിന്‍റെ സഹായം - community kitchen pala
സമൂഹ അടുക്കളയിലെ ഒരുദിവസത്തെ ഭക്ഷണത്തിനുള്ള വസ്തുക്കളാണ് നഗരസഭക്ക് കൈമാറിയത്
![സമൂഹ അടുക്കളക്ക് മോട്ടോര്‍ വാഹന വകുപ്പിന്‍റെ സഹായം പാലാ മോട്ടോര്‍ വാഹനവകുപ്പ് പാലാ നഗരസഭാ കമ്മൂണിറ്റി കിച്ചണ്‍ community kitchen pala pala motor vehicles department](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6840468-thumbnail-3x2-pala.jpg?imwidth=3840)
മോട്ടോര്‍ വാഹനവകുപ്പ്