ETV Bharat / city

എംജി സർവകലാശാല പരീക്ഷകൾ മാറ്റി - എംജി സർവകലാശാല പരീക്ഷകൾ മാറ്റി

പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല.

mg university exams cancelled  mg university  mg university exams  മഹാത്മ ഗാന്ധി സർവകലാശാല  എംജി സർവകലാശാല പരീക്ഷകൾ മാറ്റി  എംജി സർവകലാശാല
എംജി സർവകലാശാല പരീക്ഷകൾ മാറ്റി
author img

By

Published : Jul 19, 2021, 7:07 PM IST

കോട്ടയം: മഹാത്മ ഗാന്ധി സർവകലാശാല ജൂലൈ 21ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് പരീക്ഷ കൺട്രോളർ അറിയിച്ചു. ജൂലൈ 26ന് നടത്താനിരുന്ന നാലാം സെമസ്റ്റർ സി.ബി.സി.എസ്. (2018, 2017 അഡ്‌മിഷൻ - റീ-അപ്പിയറൻസ്), നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. സൈബർ ഫോറൻസിക് (2018, 2017 അഡ്‌മിഷൻ - റീ-അപ്പിയറൻസ്) യു.ജി. പരീക്ഷകൾ ജൂലൈ 27ന് നടക്കും. പരീക്ഷകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.

ഒന്നാം സെമസ്റ്റർ ബി.എൽ.ഐ.എസ്.സി. (2020 അഡ്‌മിഷൻ - റഗുലർ/2019, 2018 അഡ്‌മിഷൻ - സപ്ലിമെന്‍ററി/2009 അഡ്‌മിഷൻ മുതൽ മേഴ്‌സി ചാൻസ് - അഫിലിയേറ്റഡ് കോളജുകൾ/സീപാസ്) പരീക്ഷകൾ ഓഗസ്റ്റ് നാലിന് ആരംഭിക്കും. പിഴയില്ലാതെ ജൂലൈ 23 വരെയും 525 രൂപ പിഴയോടെ ജൂലൈ 26 വരെയും 1050 രൂപ സൂപ്പർഫൈനോടെ ജൂലൈ 27 വരെയും അപേക്ഷിക്കാം.

Also Read: പെഗാസസില്‍ പ്രതിപക്ഷ ബഹളം; ലോക്‌സഭയും രാജ്യസഭയും പിരിഞ്ഞു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.