ETV Bharat / city

'മുരളീധരന്‍ വോട്ടുകച്ചവടത്തിന്‍റെ മൊത്തവ്യാപാരി'; കെ. മുരളീധരനെതിരെ കുമ്മനം

സിപിഎമ്മും ബിജെപിയും തമ്മില്‍ വോട്ടുകച്ചവടമാണെന്ന കെ. മുരളീധരന്‍റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു കുമ്മനം രാജശേഖരന്‍.

author img

By

Published : Oct 22, 2019, 5:29 PM IST

മുരളീധരന്‍ വോട്ടുകച്ചവടത്തിന്‍റെ മൊത്തവ്യാപാരിയാണെന്ന് കുമ്മനം

കോട്ടയം: വട്ടിയൂർകാവിൽ സി.പി.എം - ബി.ജെ.പി വോട്ടുകച്ചവടമാണെന്ന കെ. മുരളീധരന്‍റെ ആരോപണത്തിന് മറുപടിയുമായി കുമ്മനം രാജശേഖരന്‍. മുരളീധരനെ വോട്ടുകച്ചവടത്തിന്‍റെ മൊത്തവ്യാപാരിയെന്നാണ് കുമ്മനം വിശേഷിപ്പിച്ചത്. മുരളീധരന്‍റെ വിജയം സി.പി.എമ്മിന്‍റെ വോട്ടുകൊണ്ടായിരുന്നുവെന്ന് മുരളീധരൻ തന്നെ സമ്മതിച്ചിട്ടുള്ളത് ഓർക്കണം. തനിക്കുള്ള ദുഷ്പേര് മാറ്റാനുള്ള ശ്രമമാണ് ഇപ്പോൾ കെ. മുരളീധരൻ നടത്തുന്നതെന്നും കുമ്മനം പറഞ്ഞു.

മുരളീധരന്‍ വോട്ടുകച്ചവടത്തിന്‍റെ മൊത്തവ്യാപാരിയാണെന്ന് കുമ്മനം

അതേസമയം വട്ടിയൂർകാവിലെ സ്ഥാനാർഥിക്ക് വ്യക്‌തിപ്രഭാവമില്ലെന്ന ഒ. രാജഗോപാലിന്‍റെ പ്രസ്‌താവനയെപ്പറ്റി അറിയില്ലെന്നും കുമ്മനം പറഞ്ഞു. സ്ഥാനാർഥിയെന്ന നിലയിൽ സുരേഷ് മികച്ച പ്രകടനമാണ് കാഴ്‌ച വച്ചത്. തെരഞ്ഞെടുപ്പ് ഫലത്തില്‍ ശുഭപ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം പ്രതികരിച്ചു.

Intro:കുമ്മനം രാജശേഖരൻBody:വട്ടിയൂർ കാവിൽ വോട്ടുകച്ചവടമെന്ന കെ മുരളീധരന്റെ ആരോപണത്തിന് കുമ്മനം രാജശേഖരന്റെ മറുപടി.സി .പി എം ബി.ജെ.പി വോട്ടുകച്ചവടം എന്നായിരുന്നു കെ മുരളിധരന്റെ ആരോപണം. എന്നാൽ വോട്ടുകച്ചവടത്തിന്റെ മൊത്തവ്യാപാരിയാണ് കെ മുരളിധരൻ എന്നായിരുന്നു കുമ്മനം രാജശേഖരന്റെ പ്രത്യാക്രമണം.മുരളീധരന്റെ വിജയം സി.പി.എം ന്റെ വോട്ടു കൊണ്ടായിരുന്നു എന്ന് മുരളീധരൻ തന്നെ സമ്മതിച്ചിട്ടുള്ളത് ഓർക്കണമെന്നും കുമ്മനം രാജശേഖരൻ ഓർമ്മിപ്പിച്ചു. 

ബൈറ്റ്

തനിക്കുള്ള ദുഷ്പേപേര് മാറ്റാനുള്ള ശ്രമമാണ് ഇപ്പോൾ കെ മുരളിധരൻ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വട്ടിയൂർക്കാവിലെ സ്ഥാനാർത്ഥിക്ക് പ്രഭാവ വില്ലന്ന ഓ രാജഗോപാലിന്റ പ്രസ്താവനയെപ്പറ്റി അറിയില്ലന്നയിരുന്നു കുമ്മനം രാജശേഖരന്റെ പ്രതികരണം.സ്ഥാനാർഥിയെന്ന നിലയിൽ സുരേഷ് മികച്ച പ്രകടമാണ് കാഴ്ച്ച വച്ചതെന്നും കുമ്മനം അഭിപ്രായപ്പെട്ടു.എക്സിറ്റ് പോൾ അടിസ്ഥാനത്തിൽ മറുപടി നൽകാൻ ഒരു രാഷ്ട്രിയ നേതാവിന് അകില്ലന്നാണ് കുമ്മനം രാജശേഖരന്റെ പക്ഷം.പോളിംഗ് ദിനത്തിലെ മഴ മൂലം ബി.ജെ.പി വോട്ടുകൾ പലയിടത്തും ചെയ്യപ്പെട്ടിട്ടില്ലന്നും അദ്ദേഹം രാജശേഖരൻ പറഞ്ഞു വയ്ക്കുന്നു.തിരഞ്ഞെടുപ്പിൽ ശുഭപ്രതീക്ഷയാണുള്ളതെന്നാണ് അദ്ദേഹം പ്രതികരിച്ചു.ശബരിമല നട തുറക്കാൻ അഴ്ച്ചകൾ മാത്രം ശേഷിക്കെ യാതൊരു വിധ ഒരുക്കങ്ങളും സർക്കാർ ഇതുവരെയും നടത്തിയിട്ടില്ലന്നും അദ്ദേഹം കുറ്റപ്പെടുത്തി

ബൈറ്റ്

സർക്കാരിന്റെ ഇത്തരത്തിലുള്ള നിരുത്തരവാധിത്വപരമായ സമീപനങ്ങൾ അയ്യപ്പഭക്തന്മാരോടുള്ള അവഗണ മാത്രമാണന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.

Conclusion:ഇ.റ്റി.വി ഭാരത്
കോട്ടയം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.