കോട്ടയം: കുമരകത്ത് നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് നാല്‍പ്പത് വയസുകാരന്‍ മരിച്ചു. കുമരകം തുണ്ടത്തിൽ പരേതനായ വിജയന്‍റെ മകൻ അജയനാണ് മരിച്ചത്. ശനിയാഴ്ച രാത്രി എട്ട് മണിയോടെ കുമരകം ബസാറിന് സമീപമാണ് അപകടം. അജയൻ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ദിശ തെറ്റി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരിച്ചു. രമ്യയാണ് ഭാര്യ. അനഘ, അഭിജിത് എന്നിവർ മക്കളാണ്.
ബൈക്ക് പോസ്റ്റിലിടിച്ച് മധ്യവയസ്കൻ മരിച്ചു - ബൈക്ക് അപകടം വാര്‍ത്തകള്‍
കുമരകം തുണ്ടത്തിൽ പരേതനായ വിജയന്‍റെ മകൻ അജയനാണ് മരിച്ചത്. ശനിയാഴ്ച രാത്രി എട്ട് മണിയോടെ കുമരകം ബസാറിന് സമീപമാണ് അപകടം
കോട്ടയത്ത് നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് നാല്‍പ്പത് വയസുകാരന്‍ മരിച്ചു