കോട്ടയം: പരമ്പരാഗത വ്യവസായങ്ങള്‍ നേരിടുന്ന തകര്‍ച്ചയില്‍ നിന്നും അവയെ കരകയറ്റാന്‍ തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തണമെന്ന് മന്ത്രി എം.എം മണി. കിടങ്ങൂരില്‍ കോട്ടയം ജില്ലാ ബ്രിക്‌സ് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംഘടനയുടെ ഓഫീസ് കിടങ്ങൂര്‍ ക്ഷേത്രം ജങ്ഷന് സമീപം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. സംഗമത്തില്‍ മോന്‍സ് ജോസഫ് എം.എല്‍.എ മുന്‍കാല സംരഭകരെ ആദരിച്ചു. മാണി.സി.കാപ്പന്‍ എം.എല്‍.എ ചികിത്സാ സഹായ വിതരണം നിര്‍വഹിച്ചു. വിവിധ സംഘടനാ നേതാക്കളും ജനപ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.
തൊഴിലാളികളും തൊഴിലുടമകളും ഒരുമിച്ച് നില്‍ക്കണം: മന്ത്രി എം.എം മണി
കിടങ്ങൂരില്‍ കോട്ടയം ജില്ലാ ബ്രിക്‌സ് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി
കോട്ടയം: പരമ്പരാഗത വ്യവസായങ്ങള്‍ നേരിടുന്ന തകര്‍ച്ചയില്‍ നിന്നും അവയെ കരകയറ്റാന്‍ തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തണമെന്ന് മന്ത്രി എം.എം മണി. കിടങ്ങൂരില്‍ കോട്ടയം ജില്ലാ ബ്രിക്‌സ് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംഘടനയുടെ ഓഫീസ് കിടങ്ങൂര്‍ ക്ഷേത്രം ജങ്ഷന് സമീപം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. സംഗമത്തില്‍ മോന്‍സ് ജോസഫ് എം.എല്‍.എ മുന്‍കാല സംരഭകരെ ആദരിച്ചു. മാണി.സി.കാപ്പന്‍ എം.എല്‍.എ ചികിത്സാ സഹായ വിതരണം നിര്‍വഹിച്ചു. വിവിധ സംഘടനാ നേതാക്കളും ജനപ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.
കിടങ്ങൂരില്‍ കോട്ടയം ജില്ലാ ബ്രിക്‌സ് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കിടങ്ങൂര്‍ മുത്തോലി ഏറ്റുമാനൂര്‍ അയര്‍ക്കുന്നം മേഖലകളില്‍ 5 പതിറ്റാണ്ടായി തുടരുന്ന ഇഷ്ടിക വ്യവസായം പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ടു പോകുമ്പോള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ സംയുക്തമായി രൂപീകരിച്ച K.D.B.M.Aയുടെ ആഭിമുഖ്യത്തിലാണ് കുടുംബസംഗമം നടന്നത്. സംഗമത്തില്‍ മോന്‍സ് ജോസഫ് എംഎല്‍എ മുന്‍കാല സംരഭകരെ ആദരിച്ചു. മാണി സി കാപ്പന്‍ എംഎല്‍എ ചികിത്സാ സഹായ വിതരണം നിര്‍വഹിച്ചു.
സംഘടനാ പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷനായിരുന്നു. വിവിധ സംഘടനാ നേതാക്കളും ജനതിനിധികളും പ്രസംഗിച്ചു. സംഘടനയുടെ ഓഫീസ് കിടങ്ങൂര്‍ ക്ഷേത്രം ജംഗ്ഷനു സമീപം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. ടി.കെ ശ്രീകുമാര്‍, കെ.എസ് ശ്രീകുമാര്‍, ബിനോയി ടി.കെ, പി.ജി ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി
Conclusion: