ETV Bharat / city

K Rail | നട്ടാശ്ശേരിയില്‍ കല്ല് പിഴുതെടുത്ത് വില്ലേജ് ഓഫിസിന് മുന്നിൽ സ്ഥാപിച്ചു ; പ്രതിഷേധം തുടരുന്നു

നട്ടാശ്ശേരിയില്‍ വീണ്ടും കല്ലിട്ടു ; പിഴുത് പ്രതിഷേധം

K RAIL PROTEST  K RAIL PROTEST IN NATTASSERY  K RAIL PROTEST IN KOTTAYAM DISTRICT  കെ റെയിൽ പ്രതിഷേധം  നട്ടാശേരിയിൽ കെ-റെയിൽ അധികൃതരിട്ട കല്ലുകൾ പിഴുതെറിഞ്ഞു  നട്ടാശേരിയിലെ കെ റെയിൽ പ്രതിഷേധം  കെ റെയിൽ കല്ലിടൽ
K Rail | നട്ടാശ്ശേരിയിലെ കല്ലുകൾ പിഴുത് വില്ലേജ് ഓഫീസിനു മുന്നിൽ സ്ഥാപിച്ചു; പ്രതിഷേധം തുടരുന്നു
author img

By

Published : Mar 26, 2022, 1:52 PM IST

കോട്ടയം : നട്ടാശ്ശേരിയിൽ കെ-റെയിൽ അധികൃതരിട്ട കല്ലുകൾ പിഴുതെടുത്ത് വില്ലേജ് ഓഫിസിന് മുന്നിൽ സ്ഥാപിച്ച് പ്രതിഷേധം. നാട്ടുകാരുടെയും കോൺഗ്രസ് ജില്ല പ്രസിഡന്‍റ് നാട്ടകം സുരേഷിന്‍റെയും നേതൃത്വത്തിലാണ് സർവേ കല്ലുകൾ പ്രതിഷേധക്കാർ പെരുങ്കായി കാട് വില്ലേജ് ഓഫിസിന് മുൻപിൽ സ്ഥാപിച്ചത്.

ഇന്ന് രാവിലെ ഉദ്യോഗസ്ഥർ നട്ടാശ്ശേരി കുഴിയലി പടിയിൽ സ്ഥാപിച്ച 12 കല്ലുകളും പ്രതിഷേധക്കാർ പിഴുതെടുത്തു. 10 എണ്ണം കല്ലുകളുമായി വന്ന വാഹനത്തില്‍ തിരിച്ചയച്ചു. ഒരെണ്ണം പിഴുതെറിഞ്ഞു. ബാക്കിയുള്ള ഒന്ന് വില്ലേജ് ഓഫിസിന് മുന്നിൽ സ്ഥാപിച്ചു.

K Rail | നട്ടാശ്ശേരിയില്‍ കല്ല് പിഴുതെടുത്ത് വില്ലേജ് ഓഫിസിന് മുന്നിൽ സ്ഥാപിച്ചു ; പ്രതിഷേധം തുടരുന്നു

ALSO READ: K Rail | നട്ടാശ്ശേരിയില്‍ വീണ്ടും കല്ലിട്ടു ; പിഴുതെറിഞ്ഞ് പ്രതിഷേധം

അതേസമയം പൊലീസ് ബലം പ്രയോഗിച്ച് നാട്ടുകാരെ തടഞ്ഞുനിർത്തിയാണ് കല്ലിടുന്നതെന്ന് നാട്ടകം സുരേഷ് പറഞ്ഞു. എത്ര ബലം പ്രയോഗിച്ചാലും കല്ലിടൽ നടപടിയെ ശക്തമായി എതിർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.