ETV Bharat / city

പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയെ സഹപാഠി കഴുത്തറുത്ത് കൊന്നു - pala st. Thomas college murder

മൂന്നാം വര്‍ഷ ബിവിഒസി വിദ്യാര്‍ഥിനി വൈക്കം തലയോലപ്പറമ്പ് സ്വദേശിനി കളപ്പുരക്കൽ വീട്ടിൽ നിതിനമോള്‍ (22) ആണ് കൊല്ലപ്പെട്ടത്. പാലാ സെന്‍റ് തോമസ് കോളജിലായിരുന്നു സംഭവം.

പാലാ സെന്‍റ് തോമസ് കോളജ്  വിദ്യാർഥിയെ കഴുത്തറുത്ത് കൊലപ്പെടുത്തി  നിതിനമോൾ കൊലപാതകം  നിതിനമോള്‍  പെണ്‍കുട്ടിയെ സഹപാഠി കഴുത്തറുത്ത് കൊന്നു  വിദ്യാർഥിയെ കൊലപ്പെടുത്തി യുവാവ്  പാലാ സെന്‍റ് തോമസ് കോളജിൽ കൊലപാതകം  pala st. thomas college news  nithinamol murder  pala st. thomas college murder updation  pala st. Thomas college murder news  nithinamol murdered by classmate  pala st. Thomas college murder  nithinamol killed by classmate
പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയെ സഹപാഠി കഴുത്തറുത്ത് കൊന്നു
author img

By

Published : Oct 1, 2021, 2:53 PM IST

കോട്ടയം: പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയെ സഹപാഠി കഴുത്തറുത്ത് കൊന്നു. മൂന്നാം വര്‍ഷ ബിവിഒസി വിദ്യാര്‍ഥിനി വൈക്കം തലയോലപ്പറമ്പ് സ്വദേശിനി കളപ്പുരക്കൽ വീട്ടിൽ നിതിനമോള്‍ (22) ആണ് കൊല്ലപ്പെട്ടത്.

പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയെ സഹപാഠി കഴുത്തറുത്ത് കൊന്നു

പാലാ സെന്‍റ് തോമസ് കോളജിലായിരുന്നു സംഭവം. സംഭവത്തില്‍ പ്രതി കൂത്താട്ടുകുളം ഉപ്പാനിയിൽ പുത്തൻപുരയിൽ അഭിഷേക് ബൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാര്‍ഥിനിയെ പ്രതി കയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.