ETV Bharat / city

വാഹന ആക്‌സസറീസ് സ്ഥാപനത്തില്‍ തീപിടിത്തം - പാലാ ഫയര്‍ഫോഴ്‌സ്

ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് പ്രാഥമിക നിഗമനം.

ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് തീ പിടിത്തം
author img

By

Published : Nov 23, 2019, 3:17 PM IST

കോട്ടയം: പാലാ ചെത്തിമറ്റത്ത് ഓട്ടോസ്പോട്ട് എന്ന വാഹന ആക്സസറീസ് സ്ഥാപനത്തില്‍ തീപിടിത്തം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മുറിയില്‍ കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യത്തിന് തീ പിടിച്ചതോടെ സമീപവാസികളുടെ നേതൃത്വത്തില്‍ തീയണച്ചു. പാലാ ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു.

Intro:ഓട്ടോ ടാക്‌സി ഡ്രൈവേഴ്സ് യൂണിയൻ സി ഐ റ്റി യു കുരുവിളാസിറ്റി യൂണിറ്റിന്റെ വാർഷിക ആഘോഷവും പൊതുയോഗവും നടന്നു വാർഷിക പൊതുസമ്മേളനം ഓട്ടോ ടാക്‌സി ഡ്രൈവേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി കെ. എൻ. ശിവൻ ഉത്ഘാടനം ചെയ്‌തു Body:ഓട്ടോ ടാക്‌സി ഡ്രൈവേഴ്സ് യൂണിയൻ സി. ഐ. റ്റി. യു കുരുവിളാസിറ്റി യൂണിറ്റിന്റെ പന്ത്രണ്ടാമത് വാർഷിക ആഘോഷവും പൊതുസമ്മേളനവും തെരഞ്ഞെടുപ്പും നടന്നു വാർഷിക ആഘോഷങ്ങളുടെ ഭാഗമായി കുരുവിളാസിറ്റി ടൗണിൽ പ്രകടനവും തുടർന്ന് പതാകയുർത്തലും രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പ്പാർച്ചനയും നടന്നു. യുണിറ്റ് പ്രസിഡന്റ് ബാബു പുന്നക്കലിന്റെ അധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനം യൂണിയൻ ജില്ലാ സെക്രട്ടറി കെ. എൻ. ശിവൻ ഉത്ഘാടനം ചെയ്‌തു സംസാരിച്ചു. തൊഴിലാളി വിരുദ്ധനിലപാടാണ് കേന്ദ്രസർക്കാർ നടപ്പിലാക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

ബൈറ്റ്-കെ എൻ ശിവൻ യൂണിയൻ ജില്ലാ സെക്രട്ടറിConclusion:യോഗത്തിൽ പാമ്പ്കടിയേറ്റു മരിച്ച വിദ്യാർത്ഥിനി ഷെഹലാ ഷെറിന് ആദരാഞ്ജലികൾ അർപ്പിച്ചു സി. പി. ഐ. എം രാജാക്കാട് ഏരിയ സെക്രട്ടറി എം എൻ ഹരിക്കുട്ടൻ, പി. രവി, ബേബി ലാൽ, എ. പി. രവീന്ദ്രൻ, മാത്യൂസ് കുഴികണ്ണിയിൽ, ബിജു വെള്ളാങ്കൽ, തുടങ്ങിയവർ പങ്കെടുത്തു ബാബു പുന്നക്കൽ പ്രസിഡന്റും, സജി മംഗളാംകുന്നേൽ സെക്രട്ടറിയുമായിട്ടുള്ള എട്ട് അംഗ ഭരണസമിതിയും തെരഞ്ഞെടുത്തു
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.