ETV Bharat / city

അയർക്കുന്നം സാമൂഹിക ആരോഗ്യ കേന്ദ്രം കൊവിഡ് ആശുപത്രിയാകുന്നു

പള്ളം ബ്ലോക്ക് പഞ്ചായത്തിന്‍റെ കീഴിലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഐ.പി രോഗികൾക്കായുള്ള കെട്ടിടമാണ് കൊവിഡ് രോഗികളുടെ ചികിത്സക്കായി വിട്ടു നൽകുക.

author img

By

Published : Aug 5, 2020, 9:57 PM IST

Ayarkunnam Community Health Center  covid Hospital  അയർക്കുന്നം  സാമൂഹിക ആരോഗ്യ കേന്ദ്രം കൊവിഡ് ആശു  കോട്ടയം
അയർക്കുന്നം സാമൂഹിക ആരോഗ്യ കേന്ദ്രം കൊവിഡ് ആശുപത്രയാകുന്നു

കോട്ടയം: അയർക്കുന്നം സാമൂഹിക ആരോഗ്യ കേന്ദ്രം കൊവിഡ് ആശുപത്രിയാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പള്ളം ബ്ലോക്ക് പഞ്ചായത്തിന്‍റെ കീഴിലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഐ.പി രോഗികൾക്കായുള്ള കെട്ടിടമാണ് കൊവിഡ് രോഗികളുടെ ചികിത്സക്കായി വിട്ടു നൽകുക. രോഗികൾക്കായി കിടക്കയടക്കമുള്ള മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായി ബ്ലോക്ക് പഞ്ചായത്ത് അഞ്ച് ലക്ഷം രൂപയും അടിയന്തരമായി അനുവദിച്ചു.

നിർമാണത്തിലിരുന്ന കെട്ടിടത്തിന്‍റെ പണികൾ പൂർത്തിയായിരുന്നെങ്കിലും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പൊതുമരാമത്ത് വകുപ്പിൽ നിന്നും ലഭിക്കാത്തതും കൊവിഡ് ക്ലസ്റ്ററായതിനാലും രണ്ടാം തിയതി നടത്തേണ്ടിയിരുന്ന കെട്ടിടത്തിന്‍റെ ഉദ്ഘാടനം മാറ്റി വച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.