ETV Bharat / city

വാളയാര്‍ കേസ്; രാപ്പകല്‍ സമരം ആരംഭിച്ചു

വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ഉറപ്പാക്കാന്‍ സംസ്ഥാന വനിത കമ്മീഷന് ബാധ്യതയുണ്ട്. എന്നാല്‍ മുഖ്യധാര വനിതാ രാഷ്ട്രീയ സംഘടനകള്‍ മൗനത്തിലാണെന്ന് സാറാ ജോസഫ്

വാളയാര്‍ കേസ്
author img

By

Published : Nov 18, 2019, 3:07 PM IST

Updated : Nov 18, 2019, 3:59 PM IST

എറണാകുളം: വാളയാർ പെൺകുട്ടികൾക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് 'ജസ്റ്റിസ് ഫോർ വാളയാർ കിഡ്‌സ്' കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ എറണാകുളം കച്ചേരിപ്പടി ഗാന്ധി പ്രതിമക്ക് മുന്നില്‍ രാപ്പകൽ സമരം ആരംഭിച്ചു. സാറാ ജോസഫ്, മൂന്നാര്‍ സമര നായിക ഗോമതി, പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്‌ഠന്‍, ഫ്രാങ്കോ മുളക്കലിനെതിരെ സമരം നടത്തിയ കന്യാസ്‌ത്രികളുള്‍പ്പടെ നിരവധി സംഘടനകള്‍ ചേര്‍ന്നാണ് പ്രതിഷേധ കൂട്ടായ്‌മക്ക് നേതൃത്വം നല്‍കുന്നത്.

വാളയാര്‍ കേസ്; രാപ്പകല്‍ സമരം ആരംഭിച്ചു

വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ഉറപ്പാക്കാന്‍ സംസ്ഥാന വനിത കമ്മീഷന് ബാധ്യതയുണ്ട്. എന്നാല്‍ മുഖ്യധാര വനിതാ രാഷ്ട്രീയ സംഘടനകള്‍ മൗനത്തിലാണെന്ന് സാറാ ജോസഫ് കുറ്റപ്പെടുത്തി. കുട്ടികളുടെ അമ്മയുടെ മൊഴി പൊലീസ് പരിഗണിച്ചില്ല. പൊതുജനം പ്രതിഷേധവുമായി മുന്നോട്ട് പോകണമെന്നും സാറാ ജോസഫ് പറഞ്ഞു. പൊലീസ് ആരെയാണ് ഭയക്കുന്നത്. കേസില്‍ പുനരന്വേഷണം നടത്തണമെന്നും പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്നും പ്രതിഷേധത്തിന്‍റെ ഭാഗമായി നടന്ന ചടങ്ങില്‍ സാറാ ജോസഫ് ആവശ്യപ്പെട്ടു.

ദളിത് സംഘടനകളും, സ്ത്രീകളുടെ അവകാശത്തിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടനകളും, അവകാശ പോരാട്ടങ്ങളിലേർപ്പെട്ട കേരളത്തിലെ നിരവധി സംഘടനകളും വ്യക്തികളും സംയുക്തമായാണ് 'ജസ്റ്റിസ് ഫോർ വാളയാർ കിഡ്‌സ്'കൂട്ടായ്‌മ രൂപീകരിച്ചത്. കേസ് അന്വേഷണത്തിൽ വീഴ്‌ച വരുത്തിയ ഡി.വൈ.എസ്.പി. സോജൻ ഉൾപ്പടെയുള്ള പൊലീസുകാരെ സസ്പെന്‍റ് ചെയ്യുക, അവർക്കെതിരെ ക്രിമിനൽ നിയമ നടപടികൾ സ്വീകരിക്കുക, കേസ് സി.ബി.ഐ പുന:രന്വേഷിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും പ്രതിഷേധത്തിന്‍റെ ഭാഗമായി ഉന്നയിക്കുന്നത്.

Intro:Body:വാളയാർ പെൺകുട്ടികൾക്ക് നീതിയുറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയിൽ രാപ്പകൽ സമരം തുടങ്ങി. ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത് ശ്രദ്ധേയരായ കന്യാസ്ത്രീകൾ, സാറാ ജോസഫ്, മൂന്നാർ സമര നായിക ഗോമതി, പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ തുടങ്ങിയർ ചേർന്ന് സമര പ്രഖ്യാപനം നടത്തിയാണ് ഇരുപത്തിനാല് മണിക്കൂർ സത്യാഗ്രഹം ആരംഭിച്ചത്. പീഡനത്തിനിയായി കൊലചെയ്യപെട്ട വാളയാർ പെൺകുട്ടികൾക്ക് നീതിയുറപ്പാക്കുന്നത് വരെ പൊതു സമൂഹം പ്രതിഷേധം മുന്നോട്ട് കൊണ്ടുപോകണമെന്ന് സാറ ജോസഫ് പറഞ്ഞു. പെൺകുട്ടികൾക്ക് നീതിയുറപ്പിക്കാൻ വനിതാ കമ്മീഷന് ബാധ്യതയുണ്ട്. ഈ വിഷയത്തിൽ മുഖ്യധാര വനിതാ രാഷ്ട്രീയ സംഘടനകൾ കുറ്റകരമായ മൗനത്തിലാണ്. വാളയാർ പെൺകുട്ടികളുടെ അമ്മയുടെ മൊഴി പോലും പരിഗണിക്കപെട്ടില്ല. പോലീസുകാർ ആരെ ഭയന്നാണ് പ്രതികൾക്ക് രക്ഷപെടാൻ അവസരമുക്കിയതെന്ന് അന്വേഷിച്ച് കണ്ടെത്തണം. പുനരന്വേഷണം നടത്തി പ്രതികൾക്ക് ശിക്ഷയുറപ്പാക്കണമെന്നും സാറാജോസഫ് ആവശ്യപ്പെട്ടു. അവകാശ പോരാട്ടങ്ങളിലേർപ്പെട്ട കേരളത്തിലെ നിരവധി സംഘടനകൾ സംയുക്തമായി രൂപീകരിച്ച ജസ്റ്റിസ് ഫോർ വാളായാർ കിഡ്സ് കൂട്ടായ്മയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഡി.വൈ.എസ്.പി. സോജൻ ഉൾപ്പടെയുള്ള പോലീസുകാരെ പോലീസുകാരെ സസ്പെന്റ് ചെയ്യുക. അവർക്കെതിരെ ക്രിമിനൽ നിയമ നടപടികൾ സ്വീകരിക്കുക. പുനരന്വേഷണം സി.ബി.ഐ. എ ഏല്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും പ്രതിഷേധത്തിന്റെ ഭാഗമായി ഉന്നയിക്കുന്നത്. കേരളത്തിലെ മുഴുവൻ ദളിത് സംഘടനകളും സ്ത്രീകളുടെ അവകാശത്തിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടനകളും, വിവിധ അവകാശങ്ങൾക്ക്‌ വേണ്ടി പോരാട്ടത്തിലേർപ്പെട്ട സംഘടനകളും വ്യക്തികളും ജസ്റ്റിസ് ഫോർ വാളയാർ കിഡ്സ് കൂട്ടായ്മയുടെ ഭാഗമാണ്. എറണാകുളം കച്ചേരിപ്പടി ഗാന്ധി പ്രതിമയ്ക്ക് മുന്നിലാണ് രാപ്പകൽ സമരം നടക്കുന്നത്.

Etv Bharat
KochiConclusion:
Last Updated : Nov 18, 2019, 3:59 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.