ETV Bharat / city

നിയന്ത്രണം ലംഘിച്ച് കുർബാന; വൈദികനെതിരെ കേസ് - സ്റ്റെല്ല മേരീസ് പള്ളി

വെല്ലിങ്ടൺ ഐലന്‍റിലെ സ്റ്റെല്ല മേരീസ് പള്ളിയിലാണ് കുർബാന നടന്നത്. വൈദികനെയും പ്രാർഥനയിൽ പങ്കെടുക്കാനെത്തിയ 6 പേരെയുമാണ് ഫോർട്ട് കൊച്ചി ഹാർബർ പൊലീസ് അറസ്റ്റ് ചെയ്തത്

Violations of lockdown regulations; Case against priest  Violations of lockdown  Stella Mary's Church on Wellington Island  Wellington Island church  എറണാകുളം വാര്‍ത്തകള്‍  ലോക്‌ഡൗണ്‍  സ്റ്റെല്ല മേരീസ് പള്ളി  വെല്ലിങ്ടൺ ഐലന്‍റ്
ലോക്‌ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് കുർബാന; വൈദികനെതിരെ കേസ്
author img

By

Published : Apr 15, 2020, 12:03 PM IST

എറണാകുളം: വെല്ലിങ്ടൺ ഐലൻഡിൽ ലോക്‌ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് കുർബാന നടത്തിയവർക്കെതിരെ പൊലീസ് കേസെടുത്തു. വെല്ലിങ്ടൺ ഐലന്‍റിലെ സ്റ്റെല്ല മേരീസ് പള്ളിയിലാണ് കുർബാന നടന്നത്. സ്റ്റെല്ല മേരീസ് പളളി വൈദികനെയും പ്രാർഥനയിൽ പങ്കെടുക്കാനെത്തിയ 6 പേരെയുമാണ് ഫോർട്ട് കൊച്ചി ഹാർബർ പൊലീസ് അറസ്റ്റ് ചെയ്തത്. ലോക്‌ഡൗൺ ലംഘിച്ചതിന് പകർച്ചവ്യാധി പ്രതിരോധ നിയമപ്രകാരമാണ് കേസെടുത്തത്. അറസ്റ്റ് ചെയ്തവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.