എറണാകുളം: കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ കോതമംഗലം ഭൂതത്താൻകെട്ട് ഡാമിന്‍റെ മൂന്ന് ഷട്ടറുകൾ 50 സെന്‍റീമീറ്റര്‍ വീതം ഉയര്‍ത്തി. ബാരേജിലെ ജലനിരപ്പ് 33.60 മീറ്ററിലെത്തിയ സാഹചര്യത്തിലാണ് നീക്കം. ഡാമിന്‍റെ പരമാവധി സംഭരണശേഷി 34.95 മീറ്റർ ആണ്. പെരിയാറിന്‍റെ തീരങ്ങളിൽ ഉള്ളവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു.
ഭൂതത്താൻകെട്ട് ഡാമിന്‍റെ മൂന്ന് ഷട്ടറുകള്‍ തുറന്നു - bhoothathankettu dam shutter news
ഡാമിന്‍റെ മൂന്ന് ഷട്ടറുകള്‍ 50 സെന്‍റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. പെരിയാര്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം.
ഭൂതത്താൻകെട്ട്