ETV Bharat / city

വിവരശേഖരണത്തില്‍ നിന്ന് സ്‌പ്രിംഗ്ലറിനെ ഒഴിവാക്കി - കൊവിഡ് വാര്‍ത്തകള്‍

ഡാറ്റാശേഖരണവും വിശകലനവും സി.ഡിറ്റ് നടത്തും.

sprinkler issue in hingh court  സ്‌പ്രിംഗ്ലര്‍ വാര്‍ത്തകള്‍  കൊവിഡ് വാര്‍ത്തകള്‍  covid latest news
കൊവിഡ് വിവരശേഖരണത്തില്‍ നിന്ന് സ്‌പ്രിംഗ്ലറിനെ ഒഴിവാക്കി
author img

By

Published : May 21, 2020, 2:38 PM IST

Updated : May 21, 2020, 3:47 PM IST

എറണാകുളം: കൊവിഡ് വിവര ശേഖരണത്തിൽ നിന്ന് സ്പ്രിംഗ്ലറിനെ ഒഴിവാക്കിയതായി സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ഡാറ്റാശേഖരണവും വിശകലനവും സി.ഡിറ്റ് നടത്തും. കൈവശമുള്ള ഡാറ്റ നശിപ്പിക്കാൻ സ്പ്രിംഗ്ലറിന് നിർദ്ദേശം നൽകി. സ്പ്രിംഗ്ലറുമായി അവശേഷിക്കുന്ന കരാർ സോഫ്റ്റ് വെയർ അപ്പ്ഡേഷൻ മാത്രമാണെന്നും സർക്കാർ കോടതിയിൽ അറിയിച്ചു.

Last Updated : May 21, 2020, 3:47 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.