തിരുവനന്തപുരം: എറണാകുളത്ത് സിപിഐ മാര്‍ച്ചിന് നേരെ ഉണ്ടായ പൊലീസ് നടപടിയില്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് അതൃപ്‌തി അറിയിച്ച് മന്ത്രി ഇ ചന്ദ്രശേഖരന്‍. സിപിഐ എംഎല്‍എ ഉള്‍പ്പെയുള്ളവര്‍ക്ക് നേരെ നടന്ന അക്രമം അംഗീകരിക്കാനാകില്ല. സംഭവം അന്വേഷിക്കാന്‍ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കലക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് വന്നതിന് ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പൊലീസ് അതിക്രമം; മുഖ്യമന്ത്രിയെ അതൃപ്‌തി അറിയിച്ച് ഇ ചന്ദ്രശേഖരന്‍ - E Chandrashekaran
ജില്ലാ കലക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് വന്നതിന് ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് ഇ ചന്ദ്രശേഖരന്‍.
എറണാകുളത്ത് സിപിഐ മാര്‍ച്ചിന് നേരെ ഉണ്ടായ പൊലീസ് അക്രമം