ETV Bharat / city

Crime Branch Investigation| മോഡലുകളുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

കൊച്ചിയിലെ മോഡലുകളുടെ (Models Deaths) മരണത്തിലെ ദുരൂഹത നീക്കാൻ ജില്ല ക്രൈംബ്രാഞ്ച് (Ernakulam Crime Branch). ഡി.ജെ പാര്‍ട്ടിയില്‍ ഉന്നതര്‍ പങ്കെടുത്തെന്ന ആരോപണത്തെ തുടര്‍ന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന് കേസ് കൈമാറിയിരിക്കുന്നത് (Special Team To Conduct Investigation)

death of two kerala models latest news  death of two kerala models news  death of two kerala models  district crime branch investigate death of two kerala models case  district crime branch investigate miss kerala accident case  miss kerala accident case  miss kerala accident kochi news  miss kerala accident kochi  DEATH OF TWO KERALA MODELS INVESTIGATION  DISTRICT CRIME BRANCH news  മുന്‍ മിസ് കേരളയടക്കം മൂന്നു പേര്‍ ഉൾപ്പെട്ട വാഹനാപകടം  മിസ് കേരള വാഹനാപകടം  മിസ് കേരള വാഹനാപകട വാർത്ത  അന്വേഷണം ജില്ല ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും  കൊച്ചിയിലെ മിസ് കേരള ഉൾപ്പെട്ട വാഹനാപകടം  മിസ് കേരള ഉൾപ്പെട്ട വാഹനാപകടം  മിസ് കേരള വാഹനാപകടം  മിസ് കേരള വാഹനാപകട കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും  ജില്ല ക്രൈംബ്രാഞ്ച് പ്രത്യേക സംഘം വാഹനാപകടക്കേസ് അന്വേഷിക്കും  ജില്ല ക്രൈംബ്രാഞ്ച് പ്രത്യേക സംഘം മിസ് കേരള വാഹനാപകടക്കേസ് അന്വേഷിക്കും  മിസ് കേരള വാഹനാപകടക്കേസ് ജില്ല ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും
മോഡലുകളുടെ മരണം; കേസ് ജില്ല ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും
author img

By

Published : Nov 18, 2021, 1:57 PM IST

എറണാകുളം: കൊച്ചിയിൽ മുന്‍ മിസ് കേരളയടക്കം മൂന്നു പേര്‍ (Models Deaths) വാഹനാപകടത്തില്‍ മരിച്ച കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും (Special Team To Conduct Investigation). ജില്ലാ ക്രൈം ബ്രാഞ്ചിന് കീഴിലുള്ള (Ernakulam Crime Branch) പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല കൈമാറുക. ജില്ല ക്രൈംബ്രാഞ്ച് മേധാവി ബിജി ജോർജിൻ്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും അന്വേഷിക്കുക.

അപകടവുമായി ബന്ധപ്പെട്ട് ഏറെ ദുരൂഹതകൾ നിലനിൽക്കുന്നതിനാലും മോഡലുകൾ ഉൾപ്പടെ പങ്കെടുത്ത ഡി.ജെ. പാർട്ടിയിൽ ഉന്നതർ പങ്കെടുത്തുവെന്ന ആരോപണമുയർന്ന സാഹചര്യത്തിലാണ് അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറുന്നത്. അതേ സമയം ദൃശ്യങ്ങൾ മാറ്റിയത് ഡിജെ പാർട്ടിയിൽ പങ്കെടുത്തവരുടെ സ്വകാര്യത കണക്കിലെടുത്തെന്നാണ് അറസ്റ്റിലായ റോയ് മൊഴി നൽകിയത്.

മോഡലുകൾ സഞ്ചരിച്ച കാറിനെ നിരീക്ഷിക്കണമെന്ന് ഓഡി കാർ ഓടിച്ച സൈജുവിനോട് ആവശ്യപ്പെട്ടിരുന്നു.
മദ്യപിച്ച് വാഹനം ഓടിക്കുന്നത് അപകടമാണെന്നും യാത്ര ഒഴിവാക്കാനും മോഡലുകളോട് ആവശ്യപ്പെട്ടിരുന്നു. ഇത് കണക്കാകാതെ യാത്ര തുടർന്ന്‌ പശ്ചാത്തലത്തിലാണ് സൈജുവിനോട് മോഡലുകൾ സഞ്ചരിച്ച കാർ നിരീക്ഷിക്കാൻ പറഞ്ഞത്. സൈജു വിളിച്ചത് അപകട വിവരം പറയാൻ വേണ്ടിയാണ്. ശേഷം ആശുപത്രിയിൽ തുടരാൻ സൈജുവിന് നിർദേശം നൽകിയിരുന്നു. അപകടത്തിന് പിന്നാലെ നവംബർ ഒന്നിന് രാവിലെ തന്നെ ഹാർഡ് ഡിസ്ക്ക് മാറ്റി എന്നും റോയ് അന്വേഷണ സംഘത്തിന് മൊഴി നൽകിയതായാണ് സൂചന.

ഹോട്ടലിന്‍റെ നടത്തിപ്പുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് എക്സൈസ് സംഘം. ഹോട്ടൽ ജീവനക്കാരുടെയും സമീപവാസികളുടെയും മൊഴിയെടുക്കും. ഹോട്ടലിന്‍റെ നടത്തിപ്പുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോർട്ട്‌ സമർപ്പിക്കാൻ എക്സൈസ് കമ്മിഷണർ നിർദേശിച്ചിരുന്നു.

READ MORE: Death of Kerala models| മോഡലുകളുടെ മരണം; അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.