ETV Bharat / city

മരട് നഗരസഭ സെക്രട്ടറിക്കെതിരെ പരാതിയുമായി ഭരണസമിതി

author img

By

Published : Sep 28, 2019, 9:56 AM IST

ഫ്ളാറ്റ് പൊളിക്കല്‍ നടപടികള്‍ സ്നേഹില്‍ കുമാര്‍ ഭരണസമിതി അറിയിക്കുന്നില്ലെന്നും ദൈനംദിന കാര്യങ്ങൾ ചെയ്യുന്നില്ലെന്നും ഭരണ സ്തംഭനമാണെന്നും കാണിച്ചാണ് സര്‍ക്കാരിന് ഭരണസമിതി കത്തയച്ചത്

മരട് നഗരസഭ സെക്രട്ടറിക്കെതിരെ പരാതിയുമായി ഭരണസമിതി

കൊച്ചി: മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്നതിനുള്ള ഊര്‍ജിതമായ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതിനിടെ ഫ്ളാറ്റ് പൊളിക്കുന്നതിന് മാത്രമായി നിയോഗിച്ച നഗരസഭ സെക്രട്ടറി സബ്കലക്ടര്‍ സ്നേഹില്‍ കുമാറിനെതിരെ പരാതിയുമായി ഭരണസമിതി രംഗത്ത്. ഫ്ളാറ്റ് പൊളിക്കല്‍ നടപടികള്‍ സ്നേഹില്‍ കുമാര്‍ ഭരണസമിതി അറിയിക്കുന്നില്ലെന്നും ദൈനംദിന കാര്യങ്ങൾ ചെയ്യുന്നില്ലെന്നും ഭരണ സ്തംഭനമാണെന്നും കാണിച്ചാണ് സര്‍ക്കാരിന് കത്തയച്ചത്. തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിന് നഗരസഭ കൗണ്‍സില്‍ ഇന്ന് യോഗം ചേരും.

മരടിലെ ഫ്ലാറ്റ് പൊളിക്കൽ വിഷയത്തിൽ സുപ്രീംകോടതി നിലപാട് കടുപ്പിച്ചതോടെയാണ് ഫ്ലാറ്റ് പൊളിപ്പിക്കലിന് മാത്രമായി സർക്കാർ പ്രത്യേക ഉത്തരവിലൂടെ ഐഎഎസ് ഉദ്യോഗസ്ഥനെ നിയമിച്ചത്. നിലവിലുള്ള സെക്രട്ടറിയെ മാറ്റിയായിരുന്നു നിയമനം. അതേ സമയം ഫ്ലാറ്റ് പൊളിക്കൽ നടപടികളുടെ അധിക ചുമതല മാത്രമാണ് തനിക്ക് നൽകിയതെന്നാണ് സ്നേഹിൽകുമാറിന്‍റെ നിലപാട്.

Intro:സർവേ പൂർത്തിയായി വർഷങ്ങൾ പിന്നിട്ടിട്ടും മലപ്പുറം വയനാട് മലയോര ഹൈവേ അവതാളത്തിൽ. മലയോര ഹൈവേക്കെതിരെയുള്ള ഭരണകൂടങ്ങളുടെ അനാസ്ഥക്കെതിരെ സമരത്തിന് ഒരുങ്ങുകയാണ് പ്രദേശവാസികൾ. നാടുകാണി ചുരത്തിലെ ഗതാഗത സ്തംഭനം പതിവായതോടെ മലയോര പാതയുടെ പ്രസക്തിയേറുകയാണ്.

Body:നിലബുർ മുണ്ടേരി വഴി സുജിമല- മേപ്പാടി വരെ ഒരു മലയോര ഹൈവേ സ്വപ്നം കാണാൻ തുടങ്ങിട്ട് വർഷങ്ങളായി .
നാടുകാണി ചുരത്തിൽ എന്നും ഗതാഗത പ്രശ്നങ്ങളൾ കാരണം ബദൽ
റോഡ് മാർഗം ചർച്ചക്കൾ വന്നപ്പോൾ മുണ്ടേരി മേപ്പാടി ഹൈവേക്ക് അംഗീകാരം ലഭിച്ചിരുന്നു.
എന്നാൽ സർവേ അടക്കുമുള്ള കാര്യങ്ങൾ അന്നത്തെ യുഡിഫ് സർക്കാർ പാസാക്കിയിരുന്നു ഇതിന് വേണ്ടി സർവേ നടത്താൻ 8 ലക്ഷം രൂപ മാറ്റിവച്ചിരുന്നു.
നിലമ്പൂർ_മേപ്പാടി നിലവിലെ ദുരം 110 കിലോമീറ്ററാണ് പാത വരുന്നതോടെ
ഇത് നേർപകുതിയായി 55 കിലോമീറ്ററിൽ മേപ്പാടി എത്താൻ സാധിക്കും.
ഈ പാതയിൽ 7 കിലോ മീറ്ററോളം വന ഭൂമിയാണ്
എന്നാൽ വന ഭൂമി വിട്ട് നൽകാൻ വനവകുപ്പ് തയാറാവുന്നില്ല .അതോടെ സർക്കാരിന് അന്ന് ഈ പദ്ധതി ഉപേക്ഷിക്കേണ്ടി വന്നു.

Byt

നാടുകാണി ചുരം അടഞ്ഞതോടെ
നിലമ്പൂർ ഭാഗങ്ങളിൽ താമസിക്കുന്നവർ കിലോമീറ്ററോളം സഞ്ചരിച്ച് വേണം ബാംഗ്ലൂരിലേക്ക് മൈസൂരിലേക്ക് യാത്ര ചെയ്യാൻ
ഈ പാത ആരംഭിക്കുന്നതോടെ ഇതിന് വലിയൊരു പരിഹാരമാവും .....

Conclusion:ET v bharat Malappuram
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.