എറണാകുളം: കുതിരാൻ തുരങ്ക പാതയിലെ ഒരു തുരങ്കം മാർച്ച് 31ന് പണി പൂർത്തീകരിച്ച് ദേശീയ പാതാ അതോറിറ്റിക്ക് കൈമാറുമെന്ന് കരാറുകാരൻ. ഹൈക്കോടതിയിലാണ് കരാറുകാരൻ വിശദീകരണം നല്‍കിയത്. വിദഗ്ധ സമിതി പരിശോധനയ്ക്ക് ശേഷം പാത തുറക്കുമെന്ന് ദേശീയ പാതാ അതോറിറ്റിയും ഹൈക്കോടതിയെ അറിയിച്ചു. വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിക്കാൻ സാവകാശം വേണമെന്നും ദേശീയ പാതാ അതോറിറ്റി കോടതിയെ അറിയിച്ചു. ഹർജി 26 ന് വീണ്ടും പരിഗണിക്കും.
കുതിരാനിലെ ആദ്യ തുരങ്കനിര്‍മാണം മാര്‍ച്ച് 31 ന് പൂര്‍ത്തിയാക്കുമെന്ന് കരാറുകാരൻ - കുതിരാൻ വാര്‍ത്തകള്‍
ഹൈക്കോടതിയിലാണ് കരാറുകാരൻ വിശദീകരണം നല്‍കിയത്.
![കുതിരാനിലെ ആദ്യ തുരങ്കനിര്‍മാണം മാര്‍ച്ച് 31 ന് പൂര്‍ത്തിയാക്കുമെന്ന് കരാറുകാരൻ kuthiran tunnel buiding kuthiran news കുതിരാൻ വാര്‍ത്തകള്‍ കുതിരാൻ തുരങ്കം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10546931-thumbnail-3x2-k.jpg?imwidth=3840)
കുതിരാനിലെ ആദ്യ തുരങ്കനിര്‍മാണം മാര്‍ച്ച് 31 ന് പൂര്‍ത്തിയാക്കുമെന്ന് കരാറുകാരൻ