ETV Bharat / city

കോതമംഗലം പള്ളി തര്‍ക്കം; വിധിയിൽ നീതിയുടെ അംശമില്ലെന്ന് അഡ്വ. ജയശങ്കർ - eranakulam latest news

മാർതോമാ ചെറിയപള്ളി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നടന്ന മതമൈത്രി ദേശ സംരക്ഷണ യാത്രയുടെ സമാപന സമ്മേളനം അഡ്വ.ജയശങ്കർ ഉദ്ഘാടനം ചെയ്തു

കോതമംഗലം ചെറിയപള്ളി തര്‍ക്കം; വിധിയിൽ നീതിയുടെ അംശം ഇല്ലെന്ന് അഡ്വ.ജയശങ്കർ
author img

By

Published : Nov 5, 2019, 3:17 AM IST

Updated : Nov 5, 2019, 3:42 AM IST

എറണാകുളം: കോതമംഗലം ചെറിയപള്ളി തര്‍ക്കത്തിലുണ്ടായ സുപ്രീംകോടതി വിധിയിൽ നീതിയുടെ അംശമില്ലെന്ന് അഡ്വ.ജയശങ്കർ പറഞ്ഞു. മാർതോമാ ചെറിയപള്ളി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച മതമൈത്രി ദേശ സംരക്ഷണ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോടതി വിധിയുടെ പിൻബലത്തിൽ ഇപ്പോള്‍ നടക്കുന്നത് കവർച്ചയാണ്.

കോതമംഗലം പള്ളി തര്‍ക്കം; വിധിയിൽ നീതിയുടെ അംശമില്ലെന്ന് അഡ്വ. ജയശങ്കർ

വിവിധ മത വിശ്വാസികളും, രാഷ്ട്രീയ-സാംസ്കാരിക നേതാക്കളും, ജനപ്രതിനിധികളുമടക്കം നൂറുകണക്കിന് ആളുകളാണ് യാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുത്തത്. സഭാതർക്കത്തിൽ ഓർത്തഡോക്സ് സഭയുടെ നിലപാടിനെതിരെ കോതമംഗലം പൗരസമൂഹം ശക്തമായ പിന്തുണയാണ് യാക്കോബായ വിഭാഗത്തിന് നൽകിവരുന്നത്.

Intro:Body:special news

കോതമംഗലം - കോതമംഗലം ചെറിയപള്ളി ക്കെതിരെ ഉണ്ടായ സുപ്രീംകോടതി വിധിയിൽ നീതിയുടെ ഒരു അംശം പോലും ഇല്ലെന്ന് അഡ്വക്കേറ്റ് ജയശങ്കർ പറഞ്ഞു.

കോതമംഗലത്തെ കെടാവിളക്കായ മാർതോമാ ചെറിയപള്ളി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച മതമൈത്രി ദേശ സംരക്ഷണ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോടതി വിധിയുടെ പിൻബലത്തിൽ നടക്കുന്ന കുത്തി കവർച്ച ആണ് ഇപ്പോൾ അരങ്ങേറുന്നതെന്നും അഡ്വ ജയശങ്കർ കൂട്ടിച്ചേർത്തു. വിവിധ മത വിശ്വാസികളും, രാഷ്ട്രീയ- സാംസ്കാരിക നേതാക്കളും, ജനപ്രതിനിധികളും അടക്കം നൂറുകണക്കിന് ആളുകളാണ് രഥയാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുത്തത്. സഭാതർക്കത്തിൽ ഓർത്തഡോക്സ് സഭയുടെ നിലപാടിനെതിരെ കോതമംഗലം പൗരസമൂഹം ശക്തമായ പിന്തുണയാണ് യാക്കോബായ വിഭാഗത്തിന് നൽകിവരുന്നത്.
Conclusion:kothamangalam
Last Updated : Nov 5, 2019, 3:42 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.