എറണാകുളം : കൊച്ചിയിൽ രണ്ടുവയസുകാരിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃക്കാക്കര സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിനാണ് പരിക്ക്. തലയ്ക്കും മുഖത്തുമാണ് ക്ഷതമേറ്റിട്ടുള്ളത്.
Also read: 'എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാം'; തലശ്ശേരിയിലെ ബി.ജെ.പി നേതാവിന്‍റെ പ്രസംഗം പുറത്ത്
ഗുരുതരാവസ്ഥയിലുള്ള കുഞ്ഞിനെ കോലഞ്ചേരി മെഡിക്കൽ കോളജിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പരിക്ക് സംബന്ധിച്ച ദുരൂഹത നിലനില്‍ക്കുന്നതിനാല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.