കൊച്ചി: എറണാകുളം ലോക്സഭാ മണ്ഡലത്തിലെ ഇടതു വലതു മുന്നണികളുടെ സ്ഥാനാർഥികൾ യോഗ്യരാണെന്ന നടൻ മമ്മൂട്ടിയുടെ പ്രസ്താവനയോട് എതിര്‍പ്പ് പ്രകടിപ്പിച്ച് വീണ്ടും അല്‍ഫോന്‍സ് കണ്ണന്താനം. എറണാകുളം കവിത തീയേറ്ററിൽ മോഹൻലാൽ ചിത്രമായ ലൂസിഫർ കുടുംബസമേതം കാണുകയും മമ്മൂട്ടിയുടെ പ്രസ്താവനയിൽ ഉള്ള എതിർപ്പ് കണ്ണന്താനം ആവർത്തിക്കുകയും ചെയ്തിരുന്നു. ഇലക്ഷൻ പ്രവർത്തനങ്ങൾ അവസാനിച്ച സാഹചര്യത്തിൽ വിശ്രമത്തിനു വേണ്ടിയാണ് സിനിമ കാണാൻ എത്തിയതെന്നും കണ്ണന്താനം പറഞ്ഞു. മമ്മൂട്ടിയെ പോലുള്ള വലിയ നടന്മാർ ഇത്തരം പ്രസ്താവനകൾ നടത്തുന്നത് പ്രശ്നങ്ങൾ സൃഷ്ടിക്കും. പ്രചാരണവേളയിൽ മോഹൻലാലിനെ കണ്ടപ്പോൾ ലുസിഫർ കാണും എന്ന് പറഞ്ഞിരുന്നു. എന്നാൽ പ്രചാരണവേളയിൽ മോഹൻലാലിനെ കാണുകയും മമ്മൂട്ടിയെ കാണാതിരിക്കുകയും ചെയ്തതിനുള്ള നീരസമാണ് മമ്മൂട്ടിയുടെ പ്രസ്താവനയ്ക്ക് പിന്നിലെന്നാണ് കണ്ണന്താനത്തിന്റെ ആക്ഷേപം.
ലൂസിഫർ കണ്ട് മമ്മൂട്ടിയെ 'വിടാതെ' അല്‍ഫോന്‍സ് കണ്ണന്താനം - alphonse kannamthanam
പ്രചാരണവേളയിൽ മോഹൻലാലിനെ കാണുകയും മമ്മൂട്ടിയെ കാണാതിരിക്കുകയും ചെയ്തതിനുള്ള നീരസമാണ് മമ്മൂട്ടിയുടെ പ്രസ്താവനയ്ക്ക് പിന്നിലെന്നാണ് കണ്ണന്താനത്തിന്റെ ആക്ഷേപം.
കൊച്ചി: എറണാകുളം ലോക്സഭാ മണ്ഡലത്തിലെ ഇടതു വലതു മുന്നണികളുടെ സ്ഥാനാർഥികൾ യോഗ്യരാണെന്ന നടൻ മമ്മൂട്ടിയുടെ പ്രസ്താവനയോട് എതിര്‍പ്പ് പ്രകടിപ്പിച്ച് വീണ്ടും അല്‍ഫോന്‍സ് കണ്ണന്താനം. എറണാകുളം കവിത തീയേറ്ററിൽ മോഹൻലാൽ ചിത്രമായ ലൂസിഫർ കുടുംബസമേതം കാണുകയും മമ്മൂട്ടിയുടെ പ്രസ്താവനയിൽ ഉള്ള എതിർപ്പ് കണ്ണന്താനം ആവർത്തിക്കുകയും ചെയ്തിരുന്നു. ഇലക്ഷൻ പ്രവർത്തനങ്ങൾ അവസാനിച്ച സാഹചര്യത്തിൽ വിശ്രമത്തിനു വേണ്ടിയാണ് സിനിമ കാണാൻ എത്തിയതെന്നും കണ്ണന്താനം പറഞ്ഞു. മമ്മൂട്ടിയെ പോലുള്ള വലിയ നടന്മാർ ഇത്തരം പ്രസ്താവനകൾ നടത്തുന്നത് പ്രശ്നങ്ങൾ സൃഷ്ടിക്കും. പ്രചാരണവേളയിൽ മോഹൻലാലിനെ കണ്ടപ്പോൾ ലുസിഫർ കാണും എന്ന് പറഞ്ഞിരുന്നു. എന്നാൽ പ്രചാരണവേളയിൽ മോഹൻലാലിനെ കാണുകയും മമ്മൂട്ടിയെ കാണാതിരിക്കുകയും ചെയ്തതിനുള്ള നീരസമാണ് മമ്മൂട്ടിയുടെ പ്രസ്താവനയ്ക്ക് പിന്നിലെന്നാണ് കണ്ണന്താനത്തിന്റെ ആക്ഷേപം.
Body:എറണാകുളം ലോക്സഭാ മണ്ഡലത്തിലെ ഇടതു വലതു മുന്നണികളുടെ സ്ഥാനാർത്ഥികൾ യോഗ്യരാണെന്ന നടൻ മമ്മൂട്ടിയുടെ പ്രസ്താവനയാണ്, എൻഡിഎ സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ അൽഫോൻസ് കണ്ണന്താനത്തെ ചൊടിപ്പിച്ചത്. മമ്മൂട്ടിയുടെ പ്രസ്താവന പുറത്തുവന്നതിനു പിന്നാലെ പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ച് കണ്ണന്താനം രംഗത്തെത്തിയിരുന്നു. അതിനുശേഷമാണ് ഒരു പടി കൂടി കടന്ന് എറണാകുളം കവിത തീയേറ്ററിൽ എത്തി മോഹൻലാൽ ചിത്രമായ ലൂസിഫർ സർ കുടുംബസമേതം കാണുകയും മമ്മൂട്ടിയുടെ പ്രസ്താവനയിൽ ഉള്ള ഉള്ള എതിർപ്പ് ആവർത്തിക്കുകയും ചെയ്തത്. മമ്മൂട്ടിയെ പോലുള്ള വലിയ നടന്മാർ ഇത്തരം പ്രസ്താവനകൾ നടത്തുന്നത് പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് കണ്ണന്താനം etv Bharat നോട് പറഞ്ഞു (ബൈറ്റ്)
അതേസമയം ഇല്ലക്ഷൻ പ്രവർത്തനങ്ങൾ അവസാനിച്ച സാഹചര്യത്തിൽ റിലാക്സേഷന് വേണ്ടിയാണ് സിനിമ കാണാൻ എത്തിയതെന്നും കണ്ണന്താനം പറഞ്ഞു. ഒരുപാട് നാളുകൾക്കു ശേഷമിണ് ഒരു സിനിമ കാണുന്നത് . പ്രചാരണവേളയിൽ മോഹൻലാലിനെ കണ്ടപ്പോൾ ലുസിഫർ കാണും എന്ന് പറഞ്ഞിരുന്നുവെന്നും കണ്ണന്താനം വിശദീകരിച്ചു. എന്നാൽ പ്രചാരണവേളയിൽ മോഹൻലാലിനെ കാണുകയും മമ്മൂട്ടിയെ കാണാതിരിക്കുകയും ചെയ്തതിനുള്ള നീരസമാണ് മമ്മൂട്ടിയുടെ പ്രസ്താവനയ്ക്ക് പിന്നിലെന്നാണ് കണ്ണന്താനത്തിന്റെ ആക്ഷേപം.
Etv Bharat
Kochi
Conclusion: