ETV Bharat / city

വി.കെ ഇബ്രാഹിം കുഞ്ഞിന്‍റെ ജാമ്യവ്യവസ്ഥയിൽ ഇളവ് - ഹൈക്കോടതി വാർത്തകൾ

എറണാകുളം ജില്ല വിട്ടു പോകരുതെന്ന വ്യവസ്ഥ ഒഴിവാക്കി

High court news  palarivattom scam news  പാലാരിവട്ടം അഴിമതി  വി.കെ ഇബ്രാഹിം കുഞ്ഞ്  ഹൈക്കോടതി വാർത്തകൾ  VK Ibrahim kunju
വി.കെ ഇബ്രാഹിം കുഞ്ഞ്
author img

By

Published : Jul 19, 2021, 2:09 PM IST

എറണാകുളം : പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിന്‍റെ ജാമ്യവ്യവസ്ഥ ഇളവ് ചെയ്‌ത് കോടതി. എറണാകുളം ജില്ല വിട്ടു പോകരുതെന്ന വ്യവസ്ഥയാണ് ഒഴിവാക്കിയത്. കേസ് ഉള്ളതിനാൽ ഒരു വ്യക്തിയുടെയും സഞ്ചാര സ്വാതന്ത്ര്യം അനിശ്ചിതമായി തടയാൻ സാധിക്കില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

ജില്ല വിട്ടു പോകരുതെന്ന വ്യവസ്ഥ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇബ്രാഹിം കുഞ്ഞ് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ് പാലാരിവട്ടം പാലം അഴിമതി കേസിൽ അഞ്ചാം പ്രതിയാണ് ഇബ്രാഹിം കുഞ്ഞ്.

also read: ഗിരീഷ് ബാബു 10 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്ന് മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.