ETV Bharat / city

മോൻസൺ മാവുങ്കലിന്‍റെ പൊലീസ് ബന്ധത്തിൽ സൂചന നൽകി പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ പ്രമേയം - Police monson connection latest news

ജോലിയുടെ ഭാഗമായി പലതരത്തിലുളള ആളുകളുമായി പൊലീസിന് ഇടപഴകേണ്ടിവരുമെന്നും ഇക്കൂട്ടത്തിൽ കളള നാണയങ്ങളുമുണ്ടാകുമെന്നും എറണാകുളം ജില്ലാ റൂറൽ സമ്മേളനത്തിൽ പ്രമേയം.

മോൻസൺ മാവുങ്കൽ  മോൻസൺ മാവുങ്കൽ പൊലീസ് ബന്ധം വാർത്ത  മോൻസൺ മാവുങ്കൽ പൊലീസ് ബന്ധം  എറണാകുളം പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ പ്രമേയം  എറണാകുളം ജില്ലാ റൂറൽ സമ്മേളനം  പൊലീസ് സമ്മേളനം  Ernakulam police association resolution news  Ernakulam police association resolution  Police monson connection  Police monson connection news  Police monson connection latest news  Police monson connection latest news
മോൻസൺ മാവുങ്കലിന്‍റെ പൊലീസ് ബന്ധത്തിൽ സൂചന നൽകി പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ പ്രമേയം
author img

By

Published : Oct 8, 2021, 8:36 PM IST

എറണാകുളം: പുരാവസ്‌തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലിന്‍റെ പൊലീസ് ബന്ധത്തെ കുറിച്ച് സൂചന നൽകി പൊലീസ് സംഘടനയുടെ സമ്മേളന പ്രമേയം. പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ എറണാകുളം ജില്ലാ റൂറൽ സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്.

ജോലിയുടെ ഭാഗമായി പലതരത്തിലുളള ആളുകളുമായി പൊലീസിന് ഇടപഴകേണ്ടിവരും. ഇക്കൂട്ടത്തിൽ കളള നാണയങ്ങളുമുണ്ടാകാം. അത്തരക്കാരെ തക്ക സമയത്ത് തിരിച്ചറിയാൻ ഉദ്യോഗസ്ഥർക്ക് കഴിയണമെന്നും ഇല്ലങ്കിൽ വീഴ്‌ചകൾക്ക് വലിയ വില കൊടുക്കേണ്ടിവരുമെന്നും പ്രമേയം മുന്നറിയിപ്പ് നൽകുന്നു.

ആളുകളുമായി ഇടപഴകുമ്പോൾ പൊലീസ് ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കണമെന്നും പ്രമേയം ഓർമ്മപ്പെടുത്തുന്നു.

READ MORE: വയനാട്ടിലെ ഭൂമി തട്ടിപ്പ് കേസ്; മോന്‍സൺ മാവുങ്കലിന്‍റെ ജാമ്യാപേക്ഷ തള്ളി കോടതി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.