ETV Bharat / city

അപകീര്‍ത്തിപ്പെടുത്തല്‍, പി.സി ജോര്‍ജ് എംഎല്‍എ വിചാരണ നേരിടണമെന്ന് ഹൈക്കോടതി

author img

By

Published : Dec 17, 2020, 2:17 PM IST

യുവ അഭിഭാഷകക്കെതിരെ മോശം പരാമർശം നടത്തിയെന്ന കേസിൽ വിചാരണക്കോടതിയിലെ നടപടികൾ റദ്ദാക്കണമെന്ന ജോർജിന്‍റെ ആവശ്യമാണ് ഹൈക്കോടതി തള്ളിയത്

defamation High Court PC George MLA  പി.സി ജോര്‍ജ് എംഎല്‍എ  പി.സി ജോര്‍ജ് എംഎല്‍എ വാര്‍ത്തകള്‍  പി.സി ജോര്‍ജ്  High Court PC George MLA  PC George MLA
അപകീര്‍ത്തിപ്പെടുത്തല്‍, പി.സി ജോര്‍ജ് എംഎല്‍എ വിചാരണ നേരിടണമെന്ന് ഹൈക്കോടതി

എറണാകുളം: സാമൂഹിക പ്രവർത്തകയായ യുവ അഭിഭാഷകക്കെതിരെ മോശം പരാമർശം നടത്തിയെന്ന കേസിൽ വിചാരണക്കോടതിയിലെ നടപടികൾ റദ്ദാക്കണമെന്ന ജോർജിന്‍റെ ആവശ്യം ഹൈക്കോടതി തള്ളി. സഭാ നേതൃത്വത്തിനെതിരെ പരസ്യ നിലപാട് സ്വീകരിക്കാറുള്ള അഭിഭാഷകക്കെതിരെയാണ് ഒരു അഭിമുഖത്തിൽ എംഎൽഎ വിവാദ പരാമർശങ്ങൾ നടത്തിയത്.

തുര്‍ന്ന് അഭിഭാഷക നൽകിയ സ്വകാര്യ പരാതിയിലാണ് ഈരാറ്റുപേട്ട കോടതി കേസെടുത്തത്. ഇതിനെതിരെ പി.സി ജോര്‍ജ് സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്. അഭിമുഖത്തിന്‍റെ പകർപ്പുകൾ പരിശോധിച്ച കോടതി പരാതിയിൽ കഴമ്പുണ്ടന്നും എംല്‍എ വിചാരണ നേരിടണമെന്നും വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.