ETV Bharat / city

സ്വർണ്ണക്കടത്ത് കേസ്; സരിത്തിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എന്‍ഐഎ - എൻഐഎ കസ്റ്റഡി അപേക്ഷ

കസ്റ്റംസിന്‍റെ കസ്റ്റഡിയിലുള്ള സരിത്തിനെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വേണമെന്നാണ് എൻഐഎയുടെ ആവശ്യം

NIA  Sarith  NIA Custody application  gold smuggling case  സ്വർണക്കടത്ത് കേസ്  എൻഐഎ കസ്റ്റഡി അപേക്ഷ  സരിത്ത്
സ്വർണക്കടത്ത് കേസ്; സരിത്തിനായി എൻഐഎ കസ്റ്റഡി അപേക്ഷ നൽകി
author img

By

Published : Jul 14, 2020, 1:53 PM IST

എറണാകുളം: തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിലെ മുഖ്യമന്ത്രി സരിത്തിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എൻഐഎ കോടതിയിൽ അപേക്ഷ നൽകി. നിലവിൽ കസ്റ്റംസ് കസ്റ്റഡിയിലാണ് സരിത്. കേസിൽ ഫൈസൽ ഫരീദിനെതിരെ കൊച്ചി എൻഐഎ പ്രത്യേക കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.