ETV Bharat / city

വായന വാരാചരണത്തിന് എറണാകുളത്ത് തുടക്കമായി - എറണാകുളം

കുട്ടികളുടെ വളർച്ചയ്ക്ക് ഭക്ഷണവും വെള്ളവും ആവശ്യമായതുപോലെ വായനയ അത്യാവശ്യമാണെന്ന് എംകെ സാനു മാസ്റ്റർ പറഞ്ഞു

ഫയൽ ചിത്രം
author img

By

Published : Jun 19, 2019, 10:49 PM IST

Updated : Jun 19, 2019, 11:40 PM IST

കൊച്ചി: എറണാകുളം ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ വായന വാരാചരണത്തിന് തുടക്കമയി. ജില്ലാതല ഉദ്ഘാടനം എറണാകുളം എസ്ആർവി സ്കൂളിൽ എംകെ സാനു മാസ്റ്റർ നിർവഹിച്ചു. കുട്ടികളുടെ വളർച്ചക്ക് ഭക്ഷണവും വെള്ളവും ആവശ്യമായതുപോലെ വായനയും അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

കുട്ടികളുടെ വളർച്ചക്ക് ഭക്ഷണവും വെള്ളവും ആവശ്യമായതുപോലെ വായനയും അത്യാവശ്യമാണെന്ന് എംകെ സാനു മാസ്റ്റർ പറഞ്ഞു

നല്ല വായന കുട്ടികൾക്ക് നല്ല മാനസിക വളർച്ച ഉണ്ടാക്കും. പുസ്തകങ്ങളാണ് കുട്ടികളുടെ അടുത്ത സുഹൃത്തുക്കളെന്നും അദ്ദേഹം പറഞ്ഞു. നവ മാധ്യമങ്ങളുടെ ഉപയോഗം വായന ഇല്ലാതാവാൻ കാരണം ആകരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു. കുട്ടികളിൽ വായനാശീലം വർധിപ്പിക്കാനുള്ള ആകർഷകമായ നിരവധി പ്രവർത്തനങ്ങളാണ് എറണാകുളം ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്നത്. ഗ്രന്ഥശാല സംഘത്തിന്‍റെ സ്ഥാപക സെക്രട്ടറി പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19നാണ് വായനാദിനമായി ആചരിക്കുന്നത്.

Intro:

Body:എറണാകുളം ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ വായന വാരാചരണത്തിന് തുടക്കമയി. ജില്ലാതല ഉദ്ഘാടനം എറണാകുളം എസ്ആർവി സ്കൂളിൽ എംകെ സാനു മാസ്റ്റർ നിർവഹിച്ചു. കുട്ടികളുടെ വളർച്ചയ്ക്ക് ഭക്ഷണവും വെള്ളവും ആവശ്യമായതുപോലെ വായനയ അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു (ബൈറ്റ്)

നല്ല വായന കുട്ടികൾക്ക് നല്ല മാനസിക വളർച്ച ച ച ഉണ്ടാക്കും. പുസ്തകങ്ങളാണ് കുട്ടികൾ അടുത്ത സുഹൃത്തുക്കൾ എന്നും അദ്ദേഹം സൂചിപ്പിച്ചു. നവ വ മാധ്യമങ്ങളുടെ ഉപയോഗ വായന ഇല്ലാതാവാൻ കാരണം ആകരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഗ്രന്ഥശാല സംഘത്തിൻറെ സ്ഥാപക സെക്രട്ടറി പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 നാണ് വായനാദിനമായി ആചരിക്കുന്നത് . കുട്ടികളിൽ വായനാശീലം വർധിപ്പിക്കാനുള്ള ആകർഷകമായ നിരവധി പ്രവർത്തനങ്ങളാണ് എറണാകുളം കുളം ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്നത്.

Conclusion:
Last Updated : Jun 19, 2019, 11:40 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.