ETV Bharat / city

കോടതി ചുവരുകളിൽ കാർട്ടൂൺ കഥാപാത്രങ്ങൾ, തലശ്ശേരി പോക്സോ കോടതി ശിശു സൗഹൃദമായി - cartoon characters in walls of thalassery special pocso court

ശിശുദിനത്തോട് അനുബന്ധിച്ച് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷനും തലശ്ശേരി ബാർ അസോസിയേഷനും സംയുക്തമായിട്ടാണ് കുട്ടികളുടെ ചിത്രരചന സംഘടിപ്പിച്ചത്.

തലശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി  തലശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി വാർത്ത  കോടതി ചുവരുകള്‍ മിക്കി മൗസ്, ടോം, ജെറി  ലശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ചുവരുകള്‍ കാർട്ടൂണുകൾ  കുട്ടികളുടെ ചിത്രരചന മത്സരം  ഫാസ്റ്റ്‌ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ശിശു സൗഹൃദമാക്കി  thalassery special pocso court walls  thalassery special pocso court walls news  thalassery special pocso court  thalassery special pocso court news  cartoon characters in walls of thalassery special pocso court  thalassery special pocso court latest news
തലശ്ശേരി പോക്സോ കോടതി ശിശു സൗഹൃദമാക്കി; കോടതി ചുവരുകളിൽ കാർട്ടൂൺ കഥാപാത്രങ്ങൾ
author img

By

Published : Nov 14, 2021, 2:53 PM IST

കണ്ണൂര്‍: തലശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതിയുടെ ചുവരുകള്‍ നിറയെ കാർട്ടൂൺ കഥാപാത്രങ്ങൾ. മിക്കി മൗസ്, ടോം, ജെറി തുടങ്ങി കുട്ടികളുടെ പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളാണ് ചുവരുകളില്‍ നിറഞ്ഞത്. ശിശുദിനത്തോട് അനുബന്ധിച്ച് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷനും തലശ്ശേരി ബാർ അസോസിയേഷനും സംയുക്തമായിട്ടാണ് കുട്ടികളുടെ ചിത്രരചന സംഘടിപ്പിച്ചത്.

തലശ്ശേരി പോക്സോ കോടതി ശിശു സൗഹൃദമാക്കി

ഫാസ്റ്റ്‌ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ശിശു സൗഹൃദമാക്കുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു തീരുമാനം. ഗവണ്‍മെന്‍റ് ഗേൾസ് ചിൽഡ്രൻസ് ഹോമിലെ അഞ്ച് കുട്ടികളാണ് കോടതി ചുവരുകൾ മനോഹരമാക്കിയത്. ശിശു സംരക്ഷണ ഹോമിലെ കുട്ടികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിന്‍റെ കൂടി ഭാഗമായാണ് ശിശുദിനത്തോടനുബന്ധിച്ച് കോടതിയുടെ ചുവരുകള്‍ വര്‍ണാഭമാക്കിയത്.

Also read: 'നെഹ്‌റു നിലകൊണ്ട മൂല്യങ്ങള്‍ ഇന്ന് രൂക്ഷമായി ആക്രമിക്കപ്പെടുന്നു': മുഖ്യമന്ത്രി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.