ETV Bharat / city

വിവാഹ വാഗ്‌ദാനം നല്‍കി പീഡനം; ഓട്ടോറിക്ഷാ ഡ്രൈവര്‍ പിടിയില്‍

author img

By

Published : Dec 6, 2019, 3:48 PM IST

പയ്യന്നൂർ കോറോം സ്വദേശി ചൂരക്കാട്ട് വീട്ടിൽ രൂപേഷിനെയാണ് പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്‌തത്.

rape case in payyannur latest news rape case in kannur auto driver arrested വിവാഹ വാഗ്‌ദാനം നല്‍കി പീഡനം പയ്യന്നൂര്‍ വാര്‍ത്തകള്‍ കണ്ണൂര്‍ വാര്‍ത്തകള്‍
വിവാഹ വാഗ്‌ദാനം നല്‍കി പീഡനം: ഓട്ടോറിക്ഷാ ഡ്രൈവര്‍ പിടിയില്‍

കണ്ണൂര്‍ :വിവാഹ വാഗ്‌ദാനം നൽകി യുവതിയെ മൂന്ന് വർഷത്തോളം ലൈംഗീകമായി പീഡിപ്പിച്ച കേസിൽ ഓട്ടോറിക്ഷാ ഡ്രൈവർ അറസ്റ്റിൽ. പയ്യന്നൂർ കോറോം സ്വദേശി ചൂരക്കാട്ട് വീട്ടിൽ രൂപേഷിനെയാണ് (29) പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്‌തത്. കാങ്കോൽ സ്വദേശിയായ യുവതിയെയാണ് ഇയാൾ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചത്.

Intro:വിവാഹ വാഗ്ദ്ധാനം നൽകി യുവതിയെ മൂന്ന് വർഷത്തോളം ലൈംഗീഗമായി പീഡിപ്പിച്ച കേസിൽ ഓട്ടോറിക്ഷാ ഡ്രൈവർ അറസ്റ്റിൽ. Body:പയ്യന്നൂർ കോറോം സ്വദേശി ചൂരക്കാട്ട് വീട്ടിൽ രൂപേഷ് (29)നെയാണ് പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്. അന്യ മതത്തിൽപ്പെട്ട കാങ്കോൽ സ്വദേശിനിയായ യുവതിയെയാണ് ഇയാൾ വിവിധ സ്ഥലങ്ങളിൽ വെച്ച് പീഡിപ്പിച്ചത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.