കണ്ണൂർ: സിബിഐയെ തടയാനുള്ള സർക്കാർ തീരുമാനം ദൗർഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്തോ ഒളിച്ച് വെക്കാനുള്ളത് കൊണ്ടാണ് അന്വേഷണ ഏജൻസിയെ മുഖ്യമന്ത്രി ഭയക്കുന്നത്. പാർട്ടി സെക്രട്ടറിയുടെ മകനെതിരെ അന്വേഷണം വരുമെന്നായപ്പോള്‍ ആണ് കേന്ദ്ര ഏജൻസിക്കെതിരെ തിരിഞ്ഞത്. മടിയിൽ കനമുളളതുകൊണ്ടാണോ ഈ എതിർപ്പുമെന്നും ചെന്നിത്തല ചോദിച്ചു. സിബിഐയെ തടയാനുള്ള മാർഗങ്ങൾ സ്വീകരിക്കുന്നത് ഭീരുത്വമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കണ്ണൂരിൽ പറഞ്ഞു.
അന്വേഷണ ഏജൻസികളെ മുഖ്യമന്ത്രി ഭയപ്പെടുന്നു: പ്രതിപക്ഷ നേതാവ് - ramesh chennithala against government
സിബിഐയെ തടയാനുള്ള മാർഗങ്ങൾ സ്വീകരിക്കുന്നത് ഭീരുത്വമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കണ്ണൂരിൽ പറഞ്ഞു.
![അന്വേഷണ ഏജൻസികളെ മുഖ്യമന്ത്രി ഭയപ്പെടുന്നു: പ്രതിപക്ഷ നേതാവ് ramesh chennithala byte അന്വേഷണ ഏജൻസികളെ മുഖ്യമന്ത്രി ഭയപ്പെടുന്നു; പ്രതിപക്ഷ നേതാവ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് ഭയം മുഖ്യമന്ത്രി പിണറായി വിജയൻ സിബിഐ ramesh chennithala against government cm pinarayi vijayan](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9429119-thumbnail-3x2-chenni.jpg?imwidth=3840)
അന്വേഷണ ഏജൻസികളെ മുഖ്യമന്ത്രി ഭയപ്പെടുന്നു; പ്രതിപക്ഷ നേതാവ്