ETV Bharat / city

കണ്ണൂരില്‍ ആൾപ്പാർപ്പില്ലാത്ത വീടിന്‍റെ മുകള്‍ നിലയില്‍ 4 ബോംബുകള്‍ - 4 നാടൻ ബോംബുകൾ കണ്ടെത്തി

പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ബോംബ് സ്ക്വാഡിന്‍റെ സഹായത്തോടെയായിരുന്നു പരിശോധന

police seized bombs from kannur  bomb  police seized bombs  ആൾപ്പാർപ്പില്ലാത്ത വീട്ടിൽ ബോംബുകൾ  ആൾപ്പാർപ്പില്ലാത്ത വീട്ടിൽ നിന്നും ബോംബുകൾ കണ്ടെത്തി  ബോംബുകൾ കണ്ടെത്തി  4 നാടൻ ബോംബുകൾ കണ്ടെത്തി  കണ്ണൂരിൽ ബോംബുകൾ കണ്ടെത്തി
ആൾപ്പാർപ്പില്ലാത്ത വീട്ടിൽ നിന്നും ബോംബുകൾ കണ്ടെത്തി
author img

By

Published : Apr 19, 2022, 4:13 PM IST

കണ്ണൂർ : പാനൂരിനടുത്ത് ചെണ്ടയാട് കുന്നുമ്മലില്‍ പൊലീസ് നടത്തിയ റെയ്‌ഡിൽ 4 നാടൻ ബോംബുകൾ കണ്ടെത്തി. ആൾപ്പാർപ്പില്ലാത്ത വീടിന്‍റെ മുകളിലത്തെ നിലയിൽ നിന്നാണ് ബോംബുകൾ കണ്ടെടുത്തത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ബോംബ് സ്ക്വാഡിന്‍റെ സഹായത്തോടെയായിരുന്നു പരിശോധന.

Also read: ഒഴിവായത് വൻദുരന്തം; പെട്രോള്‍ പമ്പിന് സമീപത്ത് കുഴിച്ചിട്ട ബോംബ് കണ്ടെത്തി

പിടിച്ചെടുത്ത ബോംബുകൾ നിർവീര്യമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും മേഖലയില്‍ പരിശോധന തുടരുമെന്നും എസ്.ഐ ലതേഷ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.