ETV Bharat / city

ഏഴിമല നാവിക അക്കാദമിയിൽ 250 കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് - passing out parade of Naval Academy trainees

ട്രെയിനികളിൽ ബംഗ്ലാദേശ്, മാലിദ്വീപ്, ശ്രീലങ്ക, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഏഴ് പേരും ഉൾപ്പെടുന്നു

A passing out parade of 250 trainees was held at Ezhimala Naval Academy  Ezhimala Naval Academy  ഏഴിമല നേവൽ അക്കാദമി  ഏഴിമല നേവൽ അക്കാദമിയിൽ 250 ട്രെയിനികളുടെ പാസിങ് ഔട്ട് പരേഡ് നടന്നു  passing out parade of Naval Academy trainees  ഏഴിമല നാവിക അക്കാദമിയിൽ പാസിങ് ഔട്ട് പരേഡ്
ഏഴിമല നാവിക അക്കാദമിയിൽ 250 ട്രെയിനികളുടെ പാസിങ് ഔട്ട് പരേഡ് നടന്നു
author img

By

Published : May 28, 2022, 10:58 PM IST

കണ്ണൂർ : ഏഴിമല നാവിക അക്കാദമിയിലെ വിവിധ കോഴ്‌സുകൾ പൂർത്തിയാക്കിയ 250 കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് പ്രൗഢ ഗംഭീരമായ ചടങ്ങോടെ നടന്നു. ബിടെക് കോഴ്‌സിനുള്ള പ്രസിഡന്‍റിന്‍റെ സ്വർണ മെഡലിന് സുശീന്ദ്രനാഥൻ ആദിത്യ അർഹനായി. മറ്റുവിഭാഗങ്ങളിലെ സ്വർണം വെള്ളി മെഡലുകളും ചടങ്ങിൽ വിതരണം ചെയ്തു.

ഏഴിമല നാവിക അക്കാദമിയിൽ 250 ട്രെയിനികളുടെ പാസിങ് ഔട്ട് പരേഡ് നടന്നു

ട്രെയിനികളിൽ ബംഗ്ലാദേശ്, മാലിദ്വീപ്, ശ്രീലങ്ക, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഏഴ് പേരും ഉൾപ്പെടുന്നു. പരിശീലനം പൂർത്തിയാക്കിയ ഓഫിസർമാർ നാവികസേനാ കപ്പലുകളിലും ഇതര സ്ഥാപനങ്ങളിലും സവിശേഷ പരിശീലനം നേടും.

പരേഡിൽ ദക്ഷിണ നേവൽ കമാൻഡിങ് ഇൻ ചീഫ് വൈസ് അഡ്‌മിറൽ എംഎ ഹംപിഹോളി, വൈസ് അഡ്‌മിറൽ പുനീത് കുമാർ ബഹൽ,നേവൽ അക്കാദമി പ്രിൻസിപ്പൽ റിയർ അഡ്‌മിറൽ കെഎസ് നൂർ, റിയർ അഡ്‌മിറൽ അജയ് ഡി തിയോഫിലസ് എന്നിവർ സംബന്ധിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.