ETV Bharat / city

മന്ത്രിക്ക് നിവേദനവുമായി സാജന്‍റെ കുടുംബം

ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍റെ ഭാര്യയും പിതാവും മന്ത്രി എ സി മൊയ്തീന് നിവേദനം നല്‍കി

പാര്‍ഥ കണ്‍വെന്‍ഷന്‍ സെന്‍റര്‍
author img

By

Published : Aug 2, 2019, 1:26 PM IST

കണ്ണൂര്‍: ആത്മഹത്യ ചെയ്‌ത പ്രവാസി വ്യവസായി സാജന്‍റെ ഭാര്യ ബീനയും പിതാവും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്‌തീന് നിവേദനം നൽകി. പാർഥ കൺവൻഷൻ സെന്‍ററിന്‍റെ ന്യൂനതകൾ പരിഹരിക്കുന്നത് ആന്തൂർ നഗരസഭ സെക്രട്ടറി നിർദേശിച്ച നിബന്ധനയിൽ ഇളവ് തേടിയാണ് നിവേദനം. കണ്ണൂർ കോർപ്പറേഷൻ അദാലത്തിലെത്തിയാണ് നിവേദനം കൈമാറിയത്.

പന്ത്രണ്ട് മീറ്റർ ഉയരമുള്ള വാട്ടർടാങ്ക് പൊളിച്ച് മറ്റൊരിടത്ത് സ്ഥാപിക്കണമെന്നായിരുന്നു സെക്രട്ടറിയുടെ നിർദേശം. ആറ് മാസത്തിനകം ടാങ്ക് പൊള്ളിച്ച് മാറ്റമെന്ന നിബന്ധനയിലായിരുന്നു കൺവൻഷൻ സെന്‍ററിന് നഗരസഭ അനുമതി നൽകിയിരുന്നത്. എന്നാൽ ഇത് പ്രായോഗികമല്ലെന്നും ഒഴിവാക്കി കിട്ടാണമെന്നുമാണ് മന്ത്രിക്ക് നൽകിയ നിവേദനത്തിൽ പറയുന്നത്.

Intro:ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ ഭാര്യ ബീനയും ഭാര്യ പിതാവും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി. കണ്ണൂർ കോർപ്പറേഷൻ അദാലത്തിൽ എത്തിയാണ് നിവേദനം നൽകിയത്. പാർഥ കൺവൻഷൻ സെന്ററിന് അനുമതി നൽകുമ്പോൾ ന്യൂനതകൾ പരിഹരിക്കുന്നത് സംബന്ധിച്ച് ആന്തൂർ നഗരസഭ സെക്രട്ടറി നിർദ്ദേശിച്ച നിബന്ധനയിൽ ഇളവ് തേടിയാണ് നിവേദനം. 12 മീറ്റർ ഉയരമുള്ള വാട്ടർടാങ്ക് പൊളിച്ച് മറ്റൊരിടത്ത് സ്ഥാപിക്കണം എന്നതായിരുന്നു സെക്രട്ടറിയുടെ നിർദ്ദേശം. ആറ് മാസത്തിനകം ടാങ്ക് പൊള്ളിച്ച് മാറ്റമെന്ന നിബന്ധനയിലായിരുന്നു കൺവൻഷൻ സെന്ററിന് നഗരസഭ അനുമതി നൽകിയിരുന്നത്. എന്നാൽ ഇത് പ്രായോഗികമല്ലെന്നും ഒഴിവാക്കി കിട്ടാൻ നഗരസഭ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകണം എന്നുമാണ് മന്ത്രിക്ക് നൽകിയ നിവേദനത്തിൽ പറയുന്നത്.Body:ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ ഭാര്യ ബീനയും ഭാര്യ പിതാവും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി. കണ്ണൂർ കോർപ്പറേഷൻ അദാലത്തിൽ എത്തിയാണ് നിവേദനം നൽകിയത്. പാർഥ കൺവൻഷൻ സെന്ററിന് അനുമതി നൽകുമ്പോൾ ന്യൂനതകൾ പരിഹരിക്കുന്നത് സംബന്ധിച്ച് ആന്തൂർ നഗരസഭ സെക്രട്ടറി നിർദ്ദേശിച്ച നിബന്ധനയിൽ ഇളവ് തേടിയാണ് നിവേദനം. 12 മീറ്റർ ഉയരമുള്ള വാട്ടർടാങ്ക് പൊളിച്ച് മറ്റൊരിടത്ത് സ്ഥാപിക്കണം എന്നതായിരുന്നു സെക്രട്ടറിയുടെ നിർദ്ദേശം. ആറ് മാസത്തിനകം ടാങ്ക് പൊള്ളിച്ച് മാറ്റമെന്ന നിബന്ധനയിലായിരുന്നു കൺവൻഷൻ സെന്ററിന് നഗരസഭ അനുമതി നൽകിയിരുന്നത്. എന്നാൽ ഇത് പ്രായോഗികമല്ലെന്നും ഒഴിവാക്കി കിട്ടാൻ നഗരസഭ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകണം എന്നുമാണ് മന്ത്രിക്ക് നൽകിയ നിവേദനത്തിൽ പറയുന്നത്.Conclusion:ഇല്ല
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.